More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഒഴുക്കിനറിയില്ല ഈ ഒരുമയെ: ഒഴുകിപോയ ട്രാവലറിന്റെ ഉടമകള്‍ക്ക്‌ പുതിയത്‌ സമ്മാനിച്ച്‌ സുമനസുകള്‍, അതിജീവനത്തിന്റെ പാതയൊരുക്കി മൂന്ന്‌ സുഹൃത്തുക്കള്‍

Authored by ജോമോന്‍ താന്നിക്കല്‍ | Last updated: 27 Oct 2025, 11:31 PM | 1 min read

Print

ബെംഗളുരുവില്‍ ഐ.ടി കമ്പനി ജീവനക്കാരായ കണ്ണൂര്‍ സ്വദേശികളായ സുബിന്‍, അഞ്‌ജലി എന്നീ സുഹൃത്തുക്കളും പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സുഹൃത്തും ചേര്‍ന്ന്‌ ഇന്നലെ ഇവര്‍ക്ക്‌ പുതിയ ട്രാവലര്‍ സമ്മാനിച്ചു.

ഒഴുക്കിനറിയില്ല ഈ ഒരുമയെ: ഒഴുകിപോയ ട്രാവലറിന്റെ ഉടമകള്‍ക്ക്‌ പുതിയത്‌ സമ്മാനിച്ച്‌ സുമനസുകള്‍, അതിജീവനത്തിന്റെ പാതയൊരുക്കി മൂന്ന്‌ സുഹൃത്തുക്കള്‍
നെടുങ്കണ്ടം: കഴിഞ്ഞ ദിവസം ഇടുക്കി കൂട്ടാറ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ട്രാവലര്‍ ഒഴുകിപ്പോയപ്പോള്‍ ഉപജീവനം ഇല്ലാതായത്‌ ഈ ട്രാവലറിനെമാത്രം ആശ്രയിച്ചിരുന്ന മൂന്ന്‌ കുടുംബങ്ങള്‍ക്കാണ്‌. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്ക്‌ അതിജീവനത്തിന്റെ പാതയൊരുക്കുകയാണ്‌ മൂന്ന്‌ സുഹൃത്തുക്കള്‍.

കഴിഞ്ഞ 18 ന്‌ നെടുങ്കണ്ടം മേഖലയിലുണ്ടായ പ്രളയ സമാനമായ മലവെള്ളപ്പാച്ചിലില്‍ വിനായക്‌ എന്ന 17 സീറ്റര്‍ ട്രാവലറാണ്‌ ഒഴുക്കില്‍പ്പെട്ടത്‌. ഫിനാന്‍സ്‌ വ്യവസ്‌ഥയില്‍ വാങ്ങിയ ഈ വാഹനത്തിന്‌ ഇനിയും അഞ്ചുലക്ഷം രൂപയോളം തിരിച്ചടയ്‌ക്കാനുണ്ട്‌. വാഹനത്തിന്റെ ഉടമയായ ഏളംതറയില്‍ റെജിക്കൊപ്പം ഡ്രെവര്‍മാരായ സന്തോഷിനും അപ്പുവിനും കൂടിയാണ്‌ ഉപജീവനം ഇല്ലാതായത്‌.

മാധ്യമ വാര്‍ത്തകളിലൂടെ സംഭവമറിഞ്ഞ സുഹൃത്തുക്കളാണ്‌ ഇവരെ സഹായിക്കുവാനായി എത്തിയത്‌. ബെംഗളുരുവില്‍ ഐ.ടി കമ്പനി ജീവനക്കാരായ കണ്ണൂര്‍ സ്വദേശികളായ സുബിന്‍, അഞ്‌ജലി എന്നീ സുഹൃത്തുക്കളും പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സുഹൃത്തും ചേര്‍ന്ന്‌ ഇന്നലെ ഇവര്‍ക്ക്‌ പുതിയ ട്രാവലര്‍ സമ്മാനിച്ചു.വാഹനം വെള്ളത്തിലൂടെ ഒഴുകി പോകുന്നത്‌ മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ നിലവില്‍ ഉണ്ടായിരുന്ന മുഴുവന്‍ ബുക്കിങ്ങുകളും ഇല്ലാതായി. വാഹനം പുഴയില്‍ നിന്നും കരയ്‌ക്കെത്തിച്ചപ്പോള്‍ ജീവിതം അവസാനിച്ചതായി തോന്നിയെന്ന്‌ ൈഡ്രവര്‍ ആയ സന്തോഷ്‌ പറയുന്നു.

എങ്കിലും പുതിയ പ്രതീക്ഷയുടെ സന്തോഷത്തിലാണിവര്‍. ഇവരെ കൈപിടിച്ചു ഉയര്‍ത്തുവാന്‍ ഒപ്പമുണ്ടാകണമെന്ന അഭ്യര്‍ഥന മാത്രമാണ്‌ വാഹനം നല്‍കിയവര്‍ക്ക്‌ നാട്ടുകാരോടുള്ളത്‌.

ജോമോന്‍ താന്നിക്കല്‍

About Author:

Author photo

ജോമോന്‍ താന്നിക്കല്‍

ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

Comments