ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Europe
  3. Pravasi
Loading...

ഡെലിവറിയില്‍ സൂപ്പര്‍ ഫാസ്റ്റ്; ഇ-കൊമേഴ്‌സില്‍ ക്ലിക്കായി ജിഫി. കോം

Authored by Web Desk | Last updated: 07 Nov 2025, 9:29 PM | 3 min read

Print
Super fast in delivery; Jifffy.com is the clicker in e-commerce
ഓരോ മലയാളിയെന്നല്ല, ലോകത്തിന്റെ പല കോണുകളിലുള്ളവര്‍ക്കു ജീവിതമാര്‍ഗങ്ങളുടെ അത്താണിയാണിന്ന് യു.കെ.യില്‍. മകന്‍ എവിടെ ജോലി ചെയ്യുന്നുവെന്ന ഒരു ചോദ്യമുണ്ട്. ഉത്തരം വേഗത്തില്‍വരും യു.കെയിലെന്ന്. മകളോ? അവളും യു.കെയിലെന്ന്. ഇങ്ങനെ ഇതര രാജ്യങ്ങളില്‍നിന്നുള്ളവരെല്ലാം ജോലി തേടിയെത്തിയതോടെ അവസരങ്ങളുടെ ലോകം എന്നതിനപ്പുറം യു.കെ. ഇന്നവരുടെയെല്ലാം സംഗമ ഭൂമിയാണ്. എന്നാല്‍ അവരിലേക്ക് ആവശ്യമുള്ളതെല്ലാം ഇ-കൊമേഴ്‌സില്‍ അതിവേഗ ഡെലിവറിയിലൂടെ വിശ്വസ്തതയോടെയും ഉത്തരവാദിത്തത്തോടെയും എത്തിക്കുകയാണ് ജിഫി.കോം എന്ന ഇ-കൊമേഴ്‌സ് സംരംഭം. തുടക്കം മുതലേ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ജിഫിയുടെ സേവനം ഉപയോഗിക്കുന്നത്. ജിഫിയുടെ ഉപഭോക്തൃ സൗഹൃദ സംവിധാനവും വേഗതയേറിയ ഡെലിവറിയും ഇന്നു യു.കെയില്‍ വലിയ വിശ്വാസം നേടുകയും ചെയ്തിട്ടുണ്ട്.


ഠ ഇഷ്ടങ്ങള്‍ക്കനുസരിച്ച് എല്ലാ ഉല്‍പ്പന്നങ്ങളും


യു.കെയിലെ മലയാളികളുടെയും സൗത്ത് ഏഷ്യന്‍, ആഫ്രിക്കന്‍ പൗരന്മാരുടെയും ദൈനംദിന ആവശ്യങ്ങളെയും അഭിരുചികളെയും മുന്‍നിര്‍ത്തിയാണ് ജിഫി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ''ഓരോരുത്തരുടേയും ആവശ്യങ്ങളും ഇഷ്ടങ്ങളും വേറിട്ടതാണ്. പക്ഷെ അവരെല്ലാം പൊതുവായി ആഗ്രഹിക്കുന്ന ഒന്നുണ്ട്, മനസിലുള്ളത് എത്രയും പെട്ടെന്ന് കൈയിലെത്തണം. അതാണ് ജിഫി സാധ്യമാക്കുന്നത്'' ജിഫിയുടെ സി.ഇ.ഒ. ശരത് ജോസ് ബ്രാന്‍ഡിന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി പറയുന്നു. ഗ്രോസറി, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, കിച്ചന്‍ അപ്ലയന്‍സസുകള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ആക്‌സസറീസ്, ഒറിജിനല്‍ തേക്ക് ഫര്‍ണിച്ചര്‍, ബെഡ് ഷീറ്റുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ദുബായ് ചോക്ലേറ്റുകള്‍ തുടങ്ങി പുതുതായി വിപണിയില്‍ എത്തുന്ന വിവിധ ആഭ്യന്തര-ആഗോള ബ്രാന്‍ഡുകളും ജിഫിയില്‍ ലഭ്യമാണ്.


ഠ ഗുണമേന്മയ്ക്കു മുന്തിയ പരിഗണന


ഗുണമേന്മയ്ക്കു മുന്തിയ പരിഗണന നല്‍കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ജിഫി. കൂടാതെ, ചെറുസംരംഭങ്ങള്‍ക്കുള്ള വലിയൊരു അവസരവും ജിഫി ഒരുക്കുന്നു. നിങ്ങളുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ ജിഫിയിലൂടെ നേരിട്ട് ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാനുമാകും. ഇതിനാല്‍ കുറഞ്ഞ ചെലവില്‍ വിപണിയിലും കൂടുതല്‍ ആളുകളിലേക്ക് എത്തുവാനും മികച്ച വഴിയാണ് ജിഫി. ഡെലിവറിക്കും പരസ്യത്തിനും വിപണനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ജിഫിയില്‍തന്നെ ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും വികസിപ്പിക്കാനും സുരക്ഷിതവും വിശ്വാസയോഗ്യവുമായ വേദിയാണ്

ജിഫിയെന്നും ശരത് ജോസ് വ്യക്തമാക്കുന്നു.



Super fast in delivery; Jifffy.com is the clicker in e-commerce


ഠ വേഗത്തിനൊപ്പം വേറിട്ട ശൈലി


കുറഞ്ഞ സമയത്തിനുള്ളില്‍ യു.കെയിലാകെ ജിഫി നേടിയ ഹൃദ്യമായ വലിയ സ്വീകാര്യതയ്ക്ക് പിന്നില്‍ സി.ഇ.ഒ ശരത് ജോസിന്റെ നേതൃത്വത്തിലുള്ള സമര്‍പ്പിത പ്രവര്‍ത്തനങ്ങളാണുള്ളത്. തന്റെ ആശയങ്ങളെ അവസരങ്ങള്‍ക്കായി ഇണക്കിയൊരുക്കിയതിന്റെ ശ്രമഫലമാണ് ജിഫി എന്ന മള്‍ട്ടി കാറ്റഗറി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം എന്നു പറയാം. ഇന്ന് യുകെയിലെ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വൈവിധ്യമാര്‍ന്ന ഉല്‍പ്പങ്ങള്‍ ജിഫി വാഗ്ദാനം ചെയ്യുന്നു, അതും സൂപ്പര്‍ഫാസ്റ്റ് ഡെലിവറി സൗകര്യത്തോടെ.


''ആഗോള ഭീമന്മാര്‍ അടക്കി വാഴുന്ന ഇ-കൊമേഴ്‌സ് ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ മറ്റൊരു ബ്രാന്‍ഡെന്ന ആശയം ഉദിച്ചപ്പോള്‍, സ്വീകാര്യത നേടാന്‍ എങ്ങനെ വേറിട്ടുനില്‍ക്കണം എന്നാണ് ആലോചിച്ചത്. അതിന് ഏറ്റവും നല്ല മാര്‍ഗം നമ്മുടെ എതിരാളികളുടെ ന്യൂനത മനസിലാക്കുക എന്നതാണ്. അവര്‍ പിന്നില്‍ നില്‍ക്കുന്ന സേവനം കൂടുതല്‍ മികച്ച രീതിയില്‍ നല്‍കുന്നതിലൂടെ നമുക്ക് മുന്നേറാന്‍ സാധിക്കും. ഈ ചിന്തയില്‍ നിന്നാണ് ക്വാളിറ്റി പ്രോഡക്ടുകള്‍ക്ക് ഫാസ്റ്റസ്റ്റ് ഡെലിവറി, യു.കെ-യില്‍ എവിടെയും എന്ന ആശയം മനസില്‍ ഉദിച്ചത്'' ഏറെ അഭിമാനത്തോടെ ശരത് ജോസ് ജിഫിയുടെ തുടക്കത്തെപ്പറ്റി പറയുന്നു.


ഈ ആശയത്തിന്റെ ചുവടുപിടിച്ച് രാവും പകലും പ്രൊജക്ട് യാഥാര്‍ഥ്യമാക്കുന്നതിനായുള്ള തീവ്രയത്‌നം ആരംഭിച്ചു. അവസാന ഫലം ശരിക്കും ത്രില്ലിങായിരുന്നു. ഏത് വമ്പന്‍ ഇ-കൊമേഴ്‌സ് ബ്രാന്‍ഡുകളെയും പോലെ വളരാനും വികസിക്കാനും ഉണര്‍വും ഊര്‍ജവും ഉള്ളിലൊതുക്കിയ ജിഫി പിറവിയെടുത്തു- ശരത് തുടര്‍ന്നു.


ഠ ഇ-പ്ലാറ്റ്‌ഫോമില്‍ പുതിയ തരംഗം


ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ വാങ്ങാന്‍ ജിഫിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ജിഫി.കോം വെബ്‌സൈറ്റ് കൂടാതെ പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമായ ജിഫി ആപ്പ് എന്നിവ ഉപയോഗിക്കാം. വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍, ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ വീട്ടുപടിക്കല്‍ എത്തിക്കുന്നു എന്നതാണ് ജിഫിയുടെ പ്രധാന സവിശേഷത. 29 പൗണ്ടിനു മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് സൗജന്യ ഡെലിവറി എന്ന പ്രത്യേക ഓഫര്‍ കൂടുതല്‍ ലാഭകരമായ ഷോപ്പിംഗ് അനുഭവംകൂടി ഉറപ്പുനല്‍കുന്നു.


ഠ 'ജിഫി കോയിനുകള്‍' ഉപയോഗിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍


ജിഫിയുടെ നൂതന റഫറല്‍ പ്രോഗ്രാമിലൂടെ ലഭിക്കുന്ന 'ജിഫി കോയിനുകള്‍' ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടാനും സാധിക്കും. ജിഫിയുടെ ബിഗ് സെയില്‍ സമയത്ത് പ്രത്യേക ഇളവുകള്‍, ആകര്‍ഷക ഓഫറുകള്‍, ഫ്‌ളാഷ് ഡീലുകള്‍ എന്നിവയും ലഭ്യമാകും. ഇതു

ഷോപ്പിങ് അനുഭവം കൂടുതല്‍ ലാഭകരവും രസകരവുമാക്കുന്നു. ഉപഭോക്തൃ അനുഭവം മികച്ചതാക്കുകയും ചെറുസംരംഭങ്ങള്‍ക്ക് കൂടുതല്‍ വിപണനസാധ്യതകള്‍ ഒരുക്കുകയുമാണ് ജിഫിയുടെ പ്രധാന ലക്ഷ്യം-സി.ഇ.ഒ. ശരത് ജോസ് പറഞ്ഞു.


ഠ ക്രിസ്മസ് മാര്‍ക്കറ്റും ന്യൂ ഇയര്‍ സെയിലും


വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ക്രിസ്മസ് മാര്‍ക്കറ്റ് വിപണിയില്‍ ക്രിസ്മസ് സംബന്ധമായ എല്ലാ ആവശ്യങ്ങളും നടപ്പാക്കുന്ന സമഗ്ര വേദിയായി രൂപപ്പെടുത്തിയിരിക്കുന്നു.

വൈവിധ്യമാര്‍ന്ന ഫ്‌ളേവറുകളിലുള്ള കേക്കുകള്‍, ഭംഗിയുള്ള ഡിസൈനര്‍ അലങ്കാര സാമഗ്രികള്‍, ആകര്‍ഷകമായ ക്രിസ്മസ്

വസ്ത്രങ്ങള്‍, ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ പ്രത്യേക പാക്കേജുകള്‍ എന്നിവയാണ് ഈ അവസ

രത്തില്‍ ജിഫി ലഭ്യമാക്കുക. എല്ലാം കൊണ്ടും ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ വേഗത്തിലുളള ഡെലിവറിയിലൂടെ വേറിട്ട ഇ-കൊമേഴ്‌സ് പാത തുറന്നിട്ടിരിക്കുകയാണ് ഇന്ന് ജിഫി.കോം.




About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി  ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

നെസിൻ തോമസ് അയർലൻഡിൽ നിര്യാതയായി; സംസ്കാരം തിങ്കളാഴ്ച

നെസിൻ തോമസ് അയർലൻഡിൽ നിര്യാതയായി; സംസ്കാരം തിങ്കളാഴ്ച

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനത്തിന് സ്വന്തമായി ആസ്ഥാന മന്ദിരം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനത്തിന് സ്വന്തമായി ആസ്ഥാന മന്ദിരം

ആവേശം വിതറി ലിവർപൂൾ; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി

ആവേശം വിതറി ലിവർപൂൾ; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി

റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ സുവർണ്ണ മെഡൽ ശ്രീനിവാസ് കുൽക്കർണിക്ക്; ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ സുവർണ്ണ മെഡൽ ശ്രീനിവാസ് കുൽക്കർണിക്ക്; ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

"ചരിത്രം സൃഷ്ടിച്ച് സോണിയ രാമൻ" വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി നിയമിതനായി

"ചരിത്രം സൃഷ്ടിച്ച് സോണിയ രാമൻ" വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി നിയമിതനായി