‘മാനസിക സമ്മര്‍ദ്ദം അവഗണിച്ച് സുഖമാണെന്ന് സ്വയം വിശ്വസിപ്പിക്കും; വിശ്രമം മടിയല്ല, ജീവിതം ഉറക്കെ ഓര്‍മിപ്പിക്കുന്നതുവരെ കാത്തിരിക്കരുത്...’ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍