‘നിങ്ങള്‍ പ്രസക്തരാണെന്ന് തോന്നി’പ്പിക്കുമെന്ന് കാജോള്‍; ‘എനിക്ക് ആ വാക്ക് ഇഷ്ടമല്ല, പലരെയും ഈ വാക്ക് നിരാശരാക്കു’മെന്ന് ഫറാ ഖാന്‍; ഫറയ്ക്ക് കൈയടി നല്‍കി നെറ്റിസണ്‍സ്