റോഡ് നിയമങ്ങളെ കാറ്റിപ്പറത്തികൊണ്ട് ഡ്രൈവര്‍മാര്‍ വാഹനങ്ങളിലിരുന്ന് കാണിക്കുന്ന പല അഭ്യാസങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകാറുണ്ട്. രാജ്യത്തിന്റെ ഒട്ടുമിക്ക് സംസ്ഥാനങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ പതിവാണ്. അമിതവേഗതയില്‍ വാഹനം ഓടിക്കുക, ഇതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ പലതും വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ഹൈവേയിലൂടെ ഓടുന്ന ബസില്‍ ഇരുന്ന് െ്രെഡവര്‍മാര്‍ നടത്തുന്ന അഭ്യാസ പ്രകടനമാണ് വീഡിയോയിലുള്ളത്.
ഹൈവേയിലൂടെ അത്യാവശ്യം വേഗത്തില്‍ പോകുമ്പോള്‍ രണ്ട് ബസ് െ്രെഡവര്‍മാര്‍ വാഹനത്തില്‍ വെച്ച് സീറ്റുകള്‍ പരസ്പരം മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ബസ്സിനുള്ളിലെ സാധാരണക്കാരായ നിരവധി മനുഷ്യരുടെ ജീവന് യാതൊരു വിലയും നല്‍കാതെയാണ് െ്രെഡവര്‍മാരുടെ ഈ പ്രകടനം. ദൃശ്യങ്ങളില്‍ ബസ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു െ്രെഡവര്‍ യാതൊരു ധൃതിയുമില്ലാതെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് കാണാം. ഉടന്‍ തന്നെ രണ്ടാമത്തെയാള്‍ െ്രെഡവറുടെ സീറ്റിലേക്ക് മാറുകയും സ്റ്റിയറിംഗ് വീല്‍ ഏറ്റെടുത്ത് ഓടിക്കുകയും ചെയ്യുന്നു. ഇതെല്ലാം സംഭവിച്ചത് ബസ് ഹൈവേയിലൂടെ അതിവേഗം കടന്ന് പോകുമ്പോള്‍. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. സമൂഹ മാധ്യമ ഉപയോക്താക്കള്‍ സാധാരണക്കാരുടെ ജീവന്റെ സുരക്ഷയെന്തെന്നായിരുന്നു ചോദിച്ചത്.
വീഡിയോ വൈറലായതോടെ രണ്ട് തരം പ്രതികരണങ്ങളാണ് ഉണ്ടായത്. ഒന്ന് ബസിന് ഉള്ളിലെ യാത്രക്കാരില്‍ നിന്നും. ബസിലെ യാത്രക്കാര്‍ െ്രെഡവര്‍മാരുടെ ഈ അഭ്യാസം കണ്ടെങ്കിലും ആരും ഒന്നും തന്നെ പ്രതികരിച്ചില്ല. അവര്‍ നിസഹായരായി എല്ലാം കണ്ടിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ ശക്തമായ നടപടി വേണമെന്നും നിരവധി ആളുകള്‍ പ്രതികരിച്ചു. ദൃശ്യങ്ങള്‍ രാജസ്ഥാന് പോലീസിന് ടാഗ് ചെയ്തു. ഇത് വെറും അശ്രദ്ധയല്ലെന്നും ആളുകളുടെ ജീവന് വെച്ച് കളിക്കുകയാണ് എന്നാണ് രൂക്ഷഭാഷയില്‍ ഒരാള്‍ കമന്റ് ചെയ്തത്. െ്രെഡവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും നിരവധി പേര് രംഗത്തെത്തി.

Comments