‘ആരുടെ വില്ലന്‍ വേണമെങ്കിലും ആകാം, പക്ഷേ ഇവന്റെ വേണ്ട; തന്തയെ ഇടിച്ചിട്ട് അവന്‍ നായകനായി ഷൈന്‍ ചെയ്യണ്ട...’ മകന്റെ സിനിമയില്‍ വില്ലനാകുന്നതിനെപ്പറ്റി ഷമ്മി തിലകന്‍