‘എന്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് ഒരു വലിയ നടനായി; പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്...’ത്രോബാക്ക് ചിത്രം പങ്കിട്ട് വി.കെ. ശ്രീരാമൻ; കുട്ടിത്താരം ദുല്‍ഖറെന്ന് ആരാധകര്‍