
ലോകത്തെങ്ങുമുള്ള ടാക്സി സേവനങ്ങളില്‍ പ്രമുഖരാണ് യൂബര്‍ ടാക്സി. ഡല്‍ഹി ടെക്നോളജിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിക്ക് അമേരിക്കന്‍ ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ യൂബറില്‍ നിന്നും പ്രതിവര്‍ഷം 1,10,000 അമേരിക്കന്‍ ഡോളറാണ് ജോലി വാഗ്ദാനം. ഇത് ഇന്ത്യന്‍ കണക്കനുസരിച്ച് ഏകദേശം 71 ലക്ഷത്തോളം വരും. സിദ്ധാര്ത്തിനാണ് യൂബറില്‍ ഇത്തരത്തിലുള്ള ആകര്‍ഷകമായ അവസരം ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലടക്കം യൂബര്‍ ഇന്ന് സര്‍വസാധാരണമാണ്. എന്നാല്‍ ഇന്ത്യയിലല്ല യൂബറിന്റെ സാന്‍ ഫ്രാന്‍സിസ്കോ ഓഫീസില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായാണ് നിയമനം. അടിസ്ഥാന ശമ്പളമാണ് 71 ലക്ഷത്തിനടുത്ത്. മാസംതോറും ഏകദേശം അഞ്ചേമുക്കാല്‍ ലക്ഷം രൂപയാണ് ശമ്പളയിനത്തില്‍ ലഭിക്കുന്നത്. മറ്റ് ആനുകൂല്യങ്ങള്‍ ചേരുമ്പോള്‍ വേതനം 1.25 കോടിക്ക് അടുത്തുവരും.
പ്രതിവര്‍ഷം 1.25 കോടി പ്രതിഫലം ലഭിക്കുന്ന ജോലിയാണ് ഡി.ടി.യി വിദ്യാര്‍ഥിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ജോലി വാഗ്ദാനം. 2015 ബാച്ചിലെ വിദ്യാര്‍ഥി ചേതന്‍ കഖറിനാണ് ഗൂഗുളില്‍ നിന്ന് ഈ ജോലി വാഗ്ദാനം ലഭിച്ചത്. ഇതിനുശേഷം ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ലഭിച്ചത്. ഇതിനു ശേഷം ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ലഭിച്ചത്. ഇതിന് ശേഷം ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ലഭിക്കുന്നത് സിദ്ധാര്‍ഥിനാണ്.







Comments