More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘നീ എനിക്കെല്ലാമാണ്, എന്റെ ഹൃദയം നിന്റെ കൈകളില്‍ സുരക്ഷിതം; ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവനേ...’ റിതേഷിന് ഹൃദയം തൊടും കുറിപ്പുമായി ജെനീലിയ ഡിസൂസ

Authored by Web Desk | Last updated: 17 Dec 2025, 2:24 PM | 4 min read

Print

ബോളിവുഡിന്റെ പവര്‍ കപ്പിള്‍സായ മാതൃക ദമ്പതിമാരാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇപ്പോഴിതാ റിതേഷിന്റെ ജന്മദിനത്തില്‍ ഹൃദയം കവരുന്ന ആശംസകള്‍ കുറിക്കുകയാണ് ജെനീലിയ.

Genelia Deshmukh birthday wish for husband Riteish (Image Source: Instagram)
Genelia Deshmukh birthday wish for husband Riteish (Image Source: Instagram)
ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെയും പ്രിയ താരദമ്പതിമാരാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ജീവിതത്തിൽ ഒന്നായ ഇവർ തമ്മിലുള്ള കെമിസ്ട്രി പലരും മാതൃകയാക്കാറുണ്ട്.
ഇപ്പോഴും പരസ്പരമുള്ള പ്രണയത്തിന്റെ കാര്യത്തിൽ യുവമിഥുനങ്ങളെ പോലും ഇവർ അതിശയിപ്പിക്കാറുണ്ട്. പൊതു ചടങ്ങുകളിലും വേദികളിലും പരസ്പരം പിന്തുണച്ചും പ്രശംസിച്ചും ഇവർ ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്.
ഇപ്പോഴിതാ റിതേഷിന്റെ ജന്മദിനത്തില്‍ ജെനീലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വരികളാണ് ആരാധകരുടെ മനം കവരുകയാണ്. തങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ മുഴുവൻ ക്രെഡിറ്റും റിതേഷിന് നല്‍കിയാണ്‌ താരം കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
‘‘എന്റെ പ്രിയപ്പെട്ട റിതേഷ്...നമ്മളെ അറിയുന്ന എല്ലാവര്‍ക്കും ഇതറിയാം...ഇത്രയും വർഷങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ എങ്ങനെ ഇത്രയും സന്തോഷത്തോടെ, വേർപിരിക്കാനാവാത്ത വിധം കഴിയുന്നു എന്ന് എല്ലാവരും അത്ഭുതപ്പെടാറുണ്ട്. എനിക്കറിയാം, നമ്മൾ എത്രമാത്രം വേർപിരിയാത്തവരാണെന്ന് അവർ അത്ഭുതപ്പെടുന്നു, എന്നിട്ടും ഇത്രയും വർഷങ്ങൾക്ക് ശേഷവും അതിൽ വളരെ സന്തോഷിക്കുന്നു...
എന്നാല്‍ അതിന്റെ സത്യാവസ്ഥ നീയാണ്. നീ സ്നേഹമാണ്, നീ കൃപയാണ്, നീ എന്നെ ചിരിപ്പിക്കുന്നു. ഞാൻ കരഞ്ഞാലും നീ എന്റെ കണ്ണുനീർ തുടയ്ക്കുന്നു... ഒരു ബന്ധം സ്ഥാപിക്കാൻ ഏറ്റവും അത്ഭുതകരമായ വഴികള്‍ നിങ്ങളിലുണ്ട്. നിന്റെ കൂടെയായിരിക്കുമ്പോള്‍ ഓരോ വ്യക്തിക്കും തങ്ങള്‍ സ്പെഷ്യല്‍ ആണെന്ന് തോന്നും. മറ്റുള്ളവർക്ക് കുറച്ചു സമയം മാത്രം ലഭിക്കുന്ന ആ അനുഭവം 24 മണിക്കൂറും ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചവളാണ് ഞാൻ. സ്വർണ്ണ ഹൃദയമുള്ള ആ മനുഷ്യനിൽ നിന്ന് എനിക്ക് എന്ത് അനുഭവിക്കാൻ കഴിയുമെന്ന് സങ്കൽപ്പിക്കുക...
നീ എനിക്കെല്ലാം ആണ്... അതിലപ്പുറവുമാണ്. അതുകൊണ്ട് തന്നെ നിന്നെ ഓരോ ദിവസവും, ഓരോ മിനിറ്റും, ഓരോ സെക്കൻഡും ഞാൻ ആഘോഷിക്കും. ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവനേ...എന്റെ ഹൃദയം നിനക്ക് കൈയ്യിലാണ്, അത് നിന്നോടൊപ്പം സുരക്ഷിതമായി സൂക്ഷിക്കുക...’’ എന്നാണ് റിതേഷിനൊപ്പമുള്ള പ്രണയാതുരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പങ്കിട്ട് ജനീലിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ജെനീലിയയുടെ ഈ കുറിപ്പിന് മറുപടിയായി, ‘നിന്നെ ഞാൻ സ്നേഹിക്കുന്നു ബെയ്‌കോ... എന്റെ ജീവിതത്തിൽ നിന്നെ ലഭിച്ചത് ശരിക്കും ഭാഗ്യമാണ്. നീ എന്റെ ഹൃദയമാണ്...’ എന്നാണ് റിതേഷ് കുറിച്ചത്. കുറിപ്പിനു താഴെ നിരവധി പേരാണ് താരദമ്പതിമാരുടെ പ്രണയത്തിനും ജെനീലിയയുടെ ആശംസകള്‍ക്കും സ്നേഹം നിറഞ്ഞ കമന്റുകള്‍ കുറിക്കുന്നത്.






‘ബോയ്‌സ്’ എന്ന തമിഴ് ചിത്രവും ‘ഹാസിനി’ എന്ന തെലുങ്ക് ചിത്രവുമാണ് ജെനീലിയ ഏറെ ആരാധകരെ സ്വന്തമാക്കിയത്. 2003-ല്‍ പുറത്തിറങ്ങിയ ‘തുജെ മേരി കസം’ എന്ന ചിത്രത്തിലെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയാണ് ഇവര്‍ക്കിടയില്‍ പ്രണയം വളര്‍ത്തിയത്. പിന്നീട് ഏകദേശം പത്ത് വർഷത്തോളം നീണ്ട ഇവരുടെ പ്രണയം പാപ്പരാസികള്‍ക്കോ വാർത്താ മാധ്യമങ്ങള്‍ക്കോ പിടികൊടുക്കാതെ ഒളിപ്പിച്ചു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2012 ല്‍ ഹിന്ദു - ക്രിസ്ത്യൻ ആചാരപ്രകാരം ഇരുവരും വിവാഹിതരായി. റിയാൻ, റാഹില്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഇവർക്കുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം റിതേഷിനൊപ്പം ‘വേദ്’ എന്ന മറാത്തി ചിത്രത്തിലൂടെ ജെനീലിയ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരുന്നു.

Tags

  • genelia d'souza
  • rithesh deshmukh
  • rithesh and genelia

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

എജെപിയുടെ പാട്ടുകളൊക്കെ എനിക്കിഷ്ടമാണ്, പുളളിയ്ക്ക് സിനിമയില്‍ താങ്ക്‌സ് വെച്ചിട്ടുണ്ട്; ഗിരീഷ് എ ഡി

photo-www.instagram.com/actressmuktha/

നമ്മുടെ 11 വര്‍ഷങ്ങള്‍; വിവാഹവാര്‍ഷികദിനത്തില്‍ പ്രിയതമന് ആശംസകളുമായി മുക്ത

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

മലയാള സിനിമയ്ക്ക് പുതിയ വഴിത്തിരിവാകാൻ 'മായൻ'; ചിത്രീകരണം പുരോഗമിക്കുന്നു.

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

ധീരമായ പരീക്ഷണം, യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി; ‘ടോക്‌സിക്’ ചിത്രത്തെ പ്രശംസിച്ച് താരം

‘ചടങ്ങ്’  വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം  ആരംഭിച്ചു

‘ചടങ്ങ്’ വിനീത് ശ്രീനിവാസന്‍ നായകൻ ചിത്രീകരണം ആരംഭിച്ചു

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

11 കിലോ കൂടി, ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ആശങ്കയില്ല; ഗര്‍ഭകാലത്തെ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

Comments