‘പരസ്യമായി തളർന്നു വീഴരുതെന്ന് മനസ്സിൽ എത്ര കരുതിയിട്ടും കുഴഞ്ഞുവീണു; ചലനമറ്റ് കിടക്കുന്നത് കാണലത്ര എളുപ്പമല്ല; അനിലേട്ടൻ പോയിട്ട് 5 വര്‍ഷം..’ വിങ്ങുന്ന കുറിപ്പുമായി ഷൈലജ പി. അംബു