ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Life & Style
  3. Life Style
Loading...

നിങ്ങളുടെ ചുണ്ടുകളെ പരിഗണിയ്ക്കാറുണ്ടോ ? ; ചുണ്ടുകള്‍ക്ക് സൗന്ദര്യം നല്‍കാന്‍ ഇനി വളരെ എളുപ്പം

Authored by Web Desk | Last updated: 15 Jan 2026, 12:57 PM | 2 min read

Print
dry-lips-super-remedies-at-home-in-winter-season-beauty-tips
കാലാവസ്ഥാ മാറ്റം നിങ്ങളുടെ ചര്‍മ്മത്തെ ബാധിയ്ക്കുന്നത് പോലെ തന്നെ ചുണ്ടുകളെയും ബാധിയ്ക്കാറുണ്ട്. എന്നാല്‍ ചുണ്ടുകള്‍ക്ക് സൗന്ദര്യം നല്‍കാന്‍ ആരും മിനക്കെടാറില്ല. മുടിയ്ക്കും, ചര്‍മ്മത്തിനുമൊക്കെ കൊടുക്കുന്ന പരിഗണന പലരും തങ്ങളുടെ ചുണ്ടുകള്‍ക്ക് കൊടുക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ സംശയം തന്നെയാണ്. തണുപ്പ്, കാറ്റ് എന്നിവയൊക്കെ ചുണ്ടിന്റെ ഭംഗിയെ നശിപ്പിച്ചു കളയും. ചുണ്ടുകളുടെ സൗന്ദര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. എന്നാല്‍ ചെറിയ ചില വിദ്യകള്‍ കൊണ്ട് വളരെയെളുപ്പം നിങ്ങളുടെ ചുണ്ടുകള്‍ മനോഹരമാക്കാം...


* പഞ്ചസാര - നല്ല തരിതരിപ്പുള്ള പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നല്‍കാന്‍ സഹായിക്കുന്നു. ഒരു സ്പൂണ്‍ പഞ്ചസാരയെടുത്ത് അതില്‍ മൂന്നോ നാലോ തുള്ളി ഒലിവ് ഓയിലൊഴിച്ച് അരസ്പൂണ്‍ തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക. ഈ മിശ്രിതം ചുണ്ടില്‍ പുരട്ടിയ ശേഷം വിരലുകള്‍ കൊണ്ട് ചുണ്ടില്‍ മൃദുവായി ഉരസുക. അല്‍പ സമയത്തിനു ശേഷം വെള്ളമുപയോഗിച്ച് കഴുകുക. മികച്ച ഫലം ലഭിക്കാന്‍ ദിവസവും ഇത് ശീലമാക്കുക.


* ഫാറ്റി ആസിഡ് ധാരാളമടങ്ങിയിട്ടുള്ള വെര്‍ജിന്‍ കൊക്കനട്ട് ഓയില്‍ ഒരു ലൂബ്രിക്കന്റ് പോലെ പ്രവര്‍ത്തിച്ച് ചുണ്ടുകള്‍ക്ക് മൃദുത്വമേകുന്നു. കുറച്ച് വെര്‍ജിന്‍ കൊക്കനട്ട് ഓയിലെടുത്ത് ദിവസവും രണ്ടുനേരം ചുണ്ടില്‍ മസാജ് ചെയ്യണം. രണ്ടോ മൂന്നോ സെക്കന്‍ഡ് ഇതു തുടരാം. ഇത് പുരട്ടിയതിനു തൊട്ടുപുറകേ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.


* തേന്‍ - ചുമയും തൊണ്ടവേദനയും മാറ്റാന്‍ മാത്രമല്ല ചുണ്ടുകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ് തേന്‍. ചുണ്ടുകള്‍ വിണ്ടുകീറുന്നതു തടയാന്‍ ഒരു മോയ്‌സ്ചറൈസര്‍ പോലെ പ്രവര്‍ത്തിക്കും. ഇതില്‍ നിറയെ ആന്റി ഓക്‌സിഡന്റ്‌സും ആന്റി ബാക്റ്റീരിയല്‍ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അത് വരണ്ടു കീറിയ ചുണ്ടുകളില്‍ അണുബാധയുണ്ടാകാതെ സംരക്ഷിക്കും.


* കറ്റാര്‍വാഴ ജെല്‍ - കറ്റാര്‍വാഴ ഇലകള്‍ക്കുള്ളിലെ ജെല്ലില്‍ നിറയെ വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചുണ്ടുകളില്‍ ഈര്‍പ്പം നിലനിര്‍ത്തി മൃദുത്വമേകാന്‍ സഹായിക്കുന്നു. ഇവ ചുണ്ടില്‍ പരീക്ഷിക്കുന്നതിന് മുന്‍പ് സ്വയം ഒരു അലര്‍ജി ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും. കറ്റാര്‍വാഴ ജെല്ലില്‍ കുറച്ചെടുത്ത് കൈമുട്ടില്‍ പുരട്ടി ഒരു ദിവസം കാത്തിരിക്കണം. എന്തെങ്കിലും അലര്‍ജിയുണ്ടോയെന്ന് ഉറപ്പാക്കാനാണിത്. കറ്റാര്‍വാഴയിലയ്ക്കുള്ളില്‍ നിന്നെടുക്കുന്ന ജെല്‍ ഉപയോഗ ശേഷം കാറ്റുകയറാത്ത ഒരു പാത്രത്തില്‍ അടച്ചു വച്ചാല്‍ പിന്നീടും ഉപയോഗിക്കാം. അലര്‍ജിയില്ലെന്ന് ഉറപ്പായാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കറ്റാര്‍വാഴ ജെല്‍ ചുണ്ടുകളില്‍ പുരട്ടാം. രാവിലെ ഉണര്‍ന്നാലുടന്‍ കഴുകിക്കളയാം.

Tags

  • lifestyle

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മലൈക അറോറയുടെ നിത്യയൗവ്വനത്തിന്റെ രഹസ്യം ഇതാണ് ; നിങ്ങള്‍ക്കും പരീക്ഷിയ്ക്കാം

മലൈക അറോറയുടെ നിത്യയൗവ്വനത്തിന്റെ രഹസ്യം ഇതാണ് ; നിങ്ങള്‍ക്കും പരീക്ഷിയ്ക്കാം

തല മൊട്ടയടിച്ചാല്‍ താരന്‍ മാറ്റുമോ ? ; അറിയാം ഇക്കാര്യങ്ങള്‍

തല മൊട്ടയടിച്ചാല്‍ താരന്‍ മാറ്റുമോ ? ; അറിയാം ഇക്കാര്യങ്ങള്‍

പുരുഷന്മാരേ...മുഖക്കുരു പണി തരാറുണ്ടോ ? ; ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കൂ

പുരുഷന്മാരേ...മുഖക്കുരു പണി തരാറുണ്ടോ ? ; ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കൂ

മികച്ച ഒരു പേരന്റ് ആയിരിക്കാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

മികച്ച ഒരു പേരന്റ് ആയിരിക്കാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

വീടിന്റെ ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം

വീടിന്റെ ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം

പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം

പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം