ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയില്‍ വിദ്യാഥികള്‍ക്ക്‌ പ്ലേസ്‌മെന്റ്‌ ലഭിച്ചു

Authored by Web Desk | Last updated: 15 Jan 2026, 11:34 PM | 1 min read

Print
ഇലഞ്ഞി: വിദ്യാര്‍ഥികളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സ്വയംപര്യാപ്‌തതയും ലക്ഷ്യമാക്കി 'പഠനത്തോടൊപ്പം തൊഴില്‍' എന്ന വിസാറ്റ്‌ ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സിന്റെ നവീന പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെറ്റ്‌ലിങ്ക്‌ ഐ.സി.ടി ൈപ്രവറ്റ്‌ ലിമിറ്റഡില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലേസ്‌മെന്റ്‌ ലഭിച്ചു. പഠനത്തോടൊപ്പം ജോലി ചെയ്‌ത്‌ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നേ സ്വയം പര്യാപ്‌തരാവാനുള്ള അവസരമാണ്‌ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌. 2015 ല്‍ ആരംഭിച്ച നെറ്റ്‌ലിങ്ക്‌ ഐ.സി.ടി, ൈപ്രവറ്റ്‌ ലിമിറ്റഡ്‌ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സ്‌ഥാപനമാണ്‌. ഇന്ത്യയിലും വിദേശത്തുമായി സേവനങ്ങള്‍ വ്യാപിപ്പിച്ചുവരുന്ന ഈ സ്‌ഥാപനം, യുവതലമുറയുടെ പ്രത്യേകിച്ചും വനിതകളുടെ തൊഴില്‍ വികസനം കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണെന്ന്‌ നെറ്റ്‌ലിന്‍ക്‌ മാനേജിങ്‌ ഡയറക്‌ടര്‍ സില്‍വസ്‌റ്റര്‍ ജോസഫ്‌, സി.ഇ.ഒ സെയ്‌ക്കോ തോമസ്‌, ഫിനാന്‍സ്‌ ഡയറക്‌ടര്‍ പോള്‍ സ്‌കറിയ, ടെക്‌നിക്കല്‍ ഡയറക്‌ടര്‍ ജിഷ്‌ണു പരമേശ്വരന്‍, ഡയറക്‌ടര്‍ മനോജ്‌ മാത്യു, ടാക്‌സ്‌ ആന്‍ഡ്‌ ഓഡിറ്റ്‌ ഡയറക്‌ടര്‍ പി.ജി സിനോജ്‌, എച്‌.ആര്‍. ഹെഡ്‌ സന്ധ്യ എന്നിവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രായോഗിക തൊഴില്‍ പരിചയം, സാങ്കേതിക അറിവ്‌, ആശയവിനിമയ കഴിവുകള്‍ എന്നിവ ഉറപ്പുവരുത്തുകയാണ്‌ വിസാറ്റ്‌ കോളജിന്റെ ലക്ഷ്യം. പഠന സമയത്തെ ബാധിക്കാത്ത രീതിയിലാണ്‌ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്‌. ഈ അവസരം വിദ്യാര്‍ത്ഥികള്‍ക്ക്‌ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതും തൊഴില്‍ നൈപുണ്യതാ വികസനത്തിനൊപ്പം ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതുമായിരിക്കുമെന്ന്‌ വിസാറ്റ്‌ ആര്‍ട്ട്‌സ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ലാലി ആന്റണി പറഞ്ഞു.

ഈ പദ്ധതി ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന ജീവിത നൈപുണ്യവികസനം അടിസ്‌ഥാനപ്പെടുത്തിയുള്ളതാണ്‌. പഠനവും തൊഴിലും ഒരുമിച്ച്‌ എന്ന ആശയം പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി, വരാനിരിക്കുന്ന അക്കാദമിക്‌ വര്‍ഷങ്ങളിലും തുടരുമെന്നും, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തോടൊപ്പം തൊഴില്‍ പരിചയം ലഭ്യമാക്കുകയെന്നതാണ്‌ ലക്ഷ്യമെന്നും വിസാറ്റ്‌ ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ പ്ലേസ്‌മെന്റ്‌ കോര്‍ഡിനേറ്റര്‍മാരായ അസി. പ്രഫ. വി.കെ. അഭിഷേക്‌, അസി. പ്രഫ. മരിയ സ്‌കറിയ, പി.ആര്‍.ഒ ഷാജി അഗസ്‌റ്റിന്‍ ആറ്റുപുറം എന്നിവര്‍ പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇടതുപക്ഷത്തിന്റെ തിരിച്ചടിക്ക്‌ പ്രധാന കാരണം പിണറായിയുടെ ശൈലി: ജി. സുധാകരന്‍

ഇടതുപക്ഷത്തിന്റെ തിരിച്ചടിക്ക്‌ പ്രധാന കാരണം പിണറായിയുടെ ശൈലി: ജി. സുധാകരന്‍

ഈ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാകും: രാഹുല്‍

ഈ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാകും: രാഹുല്‍

മുന്നണികള്‍ മൂന്നും ശക്‌തര്‍; പോരാട്ടത്തിനു കടുപ്പമേറെ

മുന്നണികള്‍ മൂന്നും ശക്‌തര്‍; പോരാട്ടത്തിനു കടുപ്പമേറെ

'ട്രംപിനെ സര്‍ എന്ന്‌ മോദി വിളിക്കുന്നത്‌ അപഹാസ്യം'

'ട്രംപിനെ സര്‍ എന്ന്‌ മോദി വിളിക്കുന്നത്‌ അപഹാസ്യം'

വിവാഹ, ബിസിനസ്‌, പൗരത്വ വാഗ്‌ദാനം: കോടികള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

വിവാഹ, ബിസിനസ്‌, പൗരത്വ വാഗ്‌ദാനം: കോടികള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

രാജ്യത്തെ നിയമ നിര്‍മാണസഭകളില്‍ 33% വനിതാസംവരണം 2029 മുതല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ നിയമ നിര്‍മാണസഭകളില്‍ 33% വനിതാസംവരണം 2029 മുതല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി