‘ഹീലാകാന്‍ ശരീരത്തിന് അല്‍പം സമയം നല്‍കൂ; എന്നിട്ട് ഗര്‍ഭിണിയാകൂ...’ ദേവിക നമ്പ്യാര്‍ പങ്കിട്ട റീലിന് കമന്റ് പെരുമഴ; നിഗമനം തെറ്റ്, താന്‍ ഗർഭിണിയല്ലെന്നും മറുപടി നല്‍കി ദേവിക