ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

മകളുടെ കാമുകനുമായി അമ്മയ്ക്ക് പ്രണയം; ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ചെയ്ത സിനിമയാണതെന്ന് ആശ ശരത്

Authored by Web Desk | Last updated: 06 Feb 2026, 8:17 AM | 1 min read

Print
asha-sarath-khedda-unpaid-role
ആശ ശരത്തും മകൾ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ഖെദ്ദ'. സിനിമയുടെ ചില രംഗങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിൽ പഠിക്കുന്ന മകൾക്ക് കാമുകനുണ്ടെന്ന് കണ്ടെത്തുന്ന അമ്മ ആ ബന്ധം തടയാൻ ശ്രമിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ സിനിമയിൽ പറയുന്നത്. മകളുടെ കാമുകനുമായി 'അമ്മ പിന്നീട് പ്രണയത്തിലാകുന്നതും സിനിമയിൽ കാണിക്കുന്നുണ്ട്. സിനിമയിലെ ആശ ശരത്തിന്റെ കഥാപാത്രത്തിന് വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്തിനാണ് ആശ ഇത്തരത്തിൽ ഒരു വേഷം ചെയ്തതെന്നാണ് കമന്റുകൾ നിറയുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തുകയാണ് ആശ ശരത്.


'ഞാൻ ചെയ്ത കഥാപാത്രം ജീവിച്ചിരുന്ന കഥാപാത്രമാണ്, ഈ സിനിമ റീലീസ് ആവുന്ന കാലത്തും അവർ ജീവിച്ചിരുന്നു, ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല. ഞാൻ ആ സിനിമയിൽ അഭിനയിക്കുമ്പോൾ ആ സ്ത്രീ ജയിലിൽ ആയിരുന്നു. അങ്ങനെ ഒരാളുടെ ജീവിതമാണ് ആ സിനിമ. ഇപ്പോൾ പലരും മരണപ്പെട്ടു, കൊന്നു എന്നൊക്കെ , 'അമ്മ മകളെ കൊന്നു, അച്ഛൻ കൊന്നു എന്നൊക്കെ കേൾക്കുമ്പോൾ ഇതിന്റെ എല്ലാം ബാക് സ്റ്റോറി പലപ്പോഴും നമ്മൾ അറിയാറില്ല.


അങ്ങനെ ഒരു 'അമ്മ മകളെ കൊലപ്പെടുത്തിയ കഥയുടെ ബാക്ക് സ്റ്റോറി, സോഷ്യൽ മീഡിയയുടെ അതിപ്രസരം കൊണ്ട് സംഭവിക്കുന്ന, ഈ ഫോണിലൂടെ വിദ്യ സമ്പന്നർ അല്ലാത്ത വലിയ വിവരം ഇല്ലാത്തവർക്ക് സംഭവിക്കുന്ന , മനസിന് ശക്തി ഇല്ലാത്തവർക്ക് പ്രണയത്തിന് അടിമപ്പെട്ടു പോകുന്ന ഒരു സ്ത്രീയുടെ കഥയാണ് ആ സിനിമ. കഥ അല്ല ജീവിതമാണ്, അത് ഒരു നടന്ന സംഭവമാണ്. അത് കഥാപാത്രമാണ്, ഒരു രൂപ പ്രതിഫലം വാങ്ങാതെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്, അത് അത്രയും സാമൂഹിക പ്രസക്തിയുള്ള വിഷയമായത് കൊണ്ടാണ് ആ സിനിമ ചെയ്തത്.' ആശ ശരത് പറഞ്ഞു.


ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. സോഷ്യൽ മീഡിയയുടെ അതിപ്രസരം മൂലം തകർന്ന കുടുംബജീവിതങ്ങൾ പ്രമേയമാക്കി മനോജ് കാന ഒരുക്കിയ ‘ഖെദ്ദ’ എന്ന സിനിമയിൽ നിന്നുള്ള രംഗങ്ങളാണിത്. ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്തത്.



Tags

  • asha sarath

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവാര്‍ഡ് ​ഷോയ്ക്കിടെ രാജ്പാല്‍ യാദവിനെ പരിഹസിച്ച് അവതാരകന്‍; 30 വര്‍ഷമായി രാജ്പാല്‍ ഭായ് ഇവിടെയുണ്ടെന്ന് കുറിച്ച് മില്ലണ്‍ ഡോളര്‍ പോസ്റ്റുമായി സല്‍മാന്‍ ഖാന്‍

അവാര്‍ഡ് ​ഷോയ്ക്കിടെ രാജ്പാല്‍ യാദവിനെ പരിഹസിച്ച് അവതാരകന്‍; 30 വര്‍ഷമായി രാജ്പാല്‍ ഭായ് ഇവിടെയുണ്ടെന്ന് കുറിച്ച് മില്ലണ്‍ ഡോളര്‍ പോസ്റ്റുമായി സല്‍മാന്‍ ഖാന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘മോള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി;പുകവലിയില്ല, കള്ളുകുടിയില്ല, ബിയറോ ഷാംപെയ്‌നോ പോലുമില്ല; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ല...’ മനോജ് കെ. ജയന്‍

‘മോള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി;പുകവലിയില്ല, കള്ളുകുടിയില്ല, ബിയറോ ഷാംപെയ്‌നോ പോലുമില്ല; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ല...’ മനോജ് കെ. ജയന്‍

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ  നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം