‘എന്റെ ആ ശാഠ്യം പടത്തിന്റെ നല്ലതിന് വേണ്ടിയാണ്; ലാലേട്ടനും പറയുന്നത് അതാണ്...’മോഹന്‍ലാലിനൊപ്പമുള്ള പ്രൊജക്ട് നേരിടുന്ന സാഹചര്യം വ്യക്തമാക്കി അനൂപ് മേനോന്‍