ഗുജറാത്ത് തീരത്ത് വൻതോതിൽ ലഹരി കടത്തിയ രണ്ടു പേര് പിടിയില്‍. രണ്ടു വിദേശ പൗരന്മാരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 203 കിലോ ലഹരി പിടിച്ചെടുത്തു.
കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഇന്നലെ അർധരാത്രിയായിരുന്നു ഓപ്പറേഷൻ. ക്രിസ്റ്റൽ രൂപത്തിലുള്ള മെറ്റാമെറ്റാഫീൻ ആണ് പിടികൂടിയത്. ലഹരി പിടികൂടിയ ബോട്ട് പോർബന്തറിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Comments