ക്യാമറയുമായി പ്രണയപൂർവം സല്ലപിച്ചും പരിഭവിച്ചും കളി പറഞ്ഞും കഥ പറഞ്ഞും ഫ്രെയിമിൽ ഒഴുകിനടക്കുന്ന കെ പി എ സി ലളിതയെ എത്ര കണ്ടാലാണ് മതിവരിക? കുറിപ്പുമായി രവി മേനോന്‍