ന്യൂഡല്‍ഹി: അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള രണ്ടാം ഘട്ട പരിശോധന ആദായ നികുതി വകുപ്പ് ഉടനെ തുടങ്ങും. അഞ്ച് ലക്ഷം രൂപയോ അതിന് താഴെയോ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുക. ഇതിനായുള്ള ഡാറ്റ വിശകലന സ്ഥാപനങ്ങളെ വകുപ്പ് ചുമതലപ്പെടുത്തി കഴിഞ്ഞു.
പാന്‍, വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, പേര് എന്നിവ സൂഷ്മമായി പരിശോധനയ്ക്ക് വിധേയമാക്കുക. ഓപ്പറേഷന് ക്ലീന്‍ മണി എന്ന പേരീല് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ അഞ്ച് ലക്ഷം രൂപയിലേറെ നിക്ഷേപിച്ച 18 ലക്ഷം പേര്‍ക്ക് ആദായ നികുതി വകുപ്പ് ഇ-മെയില്‍ സന്ദേശമയച്ചിരിന്നു.

Comments