More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ഐസിസി ലോക ഇലവന്‍ ; എയ്ഡന്‍ മാര്‍ക്രം നായകന്‍, സഞ്ജു ഉള്‍പ്പെടെ നാലു ഇന്ത്യന്‍ താരങ്ങള്‍

Authored by Web Desk | Last updated: 09 Mar 2026, 8:25 PM | 1 min read

Print
ഐസിസി ലോക ഇലവന്‍ ; എയ്ഡന്‍ മാര്‍ക്രം നായകന്‍, സഞ്ജു ഉള്‍പ്പെടെ നാലു ഇന്ത്യന്‍ താരങ്ങള്‍
മൂംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ മലയാളിതാരം സഞ്ജു സാംസണിന്റെയും പേസ്ബൗളര്‍ ജസ്പ്രീത് ബുംറയുടേയും ഓപ്പണര്‍ ഇഷാന്‍ കിഷന്റെയും വിശേഷം പറഞ്ഞിട്ടും പറഞ്ഞിട്ടും ഇന്ത്യന്‍ ആരാധകര്‍ക്ക് മതിയാകുന്നില്ല. ഇതിനിടയില്‍ ഐസിസി ലോകകപ്പ് ടീമിലും ഇവര്‍ ഉള്‍പ്പെട്ടു. നാല് ഇന്ത്യന്‍ താരങ്ങള്‍ മാത്രം ഉള്‍പ്പെട്ട ടീമില്‍ ഇവരെ കൂടാതെ ഹര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെട്ടു.

2026 ലെ ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 96 റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ ഫിനിഷിംഗ് ലൈന്‍ കടന്നത്. ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 ടീമിന്റെ നായകന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകന്‍ എയ്ഡന്‍ മാര്‍ക്രമാണ്. ടൂര്‍ണമെന്റിലെ താരം സഞ്ജു സാംസണ്‍ വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 321 റണ്‍സ് നേടിയാണ് ടീമില്‍ എത്തിയത്.

വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് പ്രകടനത്തിലൂടെ താരം തിളങ്ങി. ഞായറാഴ്ച ന്യൂസിലന്‍ഡിനെതിരെ 89 റണ്‍സ് നേടി പുരുഷ ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുകയും ചെയ്തു. ഐസിസി പ്രഖ്യാപിച്ച ടീമില്‍, 383 റണ്‍സ് നേടിയ പാകിസ്ഥാന്റെ സാഹിബ്സാദ ഫര്‍ഹാനും ഉള്‍പ്പെടുന്നു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു സാഹിബ്സാദ ഫര്‍ഹാന്‍. ശ്രീലങ്കയ്ക്കും നമീബിയയ്ക്കുമെതിരെ രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം നേടിയ രണ്ട് കളിക്കാരില്‍ ആദ്യത്തെയാള്‍ ഐഡന്‍ മാര്‍ക്രമാണ്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മൂന്ന് അര്‍ദ്ധസെഞ്ച്വറികളുള്‍പ്പെടെ 286 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ മികച്ച ടീമിന്റെ ക്യാപ്റ്റനും അദ്ദേഹമാണ്. സഹതാരാം 15.58 ശരാശരിയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും ടീമില്‍ ഉള്‍പ്പെട്ടു. കാനഡയ്ക്കെതിരെ നാല് വിക്കറ്റുകളും അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും മൂന്ന് വിക്കറ്റുകള്‍ വീതവും അദ്ദേഹം വീഴ്ത്തി. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ വില്‍ ജാക്സനാണ് ഇംഗ്‌ളണ്ട് നിരയില്‍ നിന്നുള്ള ആദ്യതാരം. സഹതാരം ആദില്‍ റാഷിദും ഇലവനില്‍ സ്ഥാനംപിടിച്ചു. വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറും ടീമില്‍ ഇടം നേടി.

സിംബാബ്വെയുടെ ബ്ലെസ്സിംഗ് മുസാരബാനിയും ഇലവനില്‍ ഇടം നേടി. യുഎസ്എയ്ക്കായി 6.84 റേറ്റ്, 6.80 എക്കണോമി എന്നിവയില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തിയ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് ആണ് ടീമിന്റെ പന്ത്രണ്ടാമന്‍.

Tags

  • t20 world cup
  • icc
  • cricket

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുംബൈ ഇന്ത്യൻസിൽ മാറ്റം; പരിശീലകസ്ഥാനമൊഴിഞ്ഞ് മഹേള ജയവർധന

മുംബൈ ഇന്ത്യൻസിൽ മാറ്റം; പരിശീലകസ്ഥാനമൊഴിഞ്ഞ് മഹേള ജയവർധന

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി

Kerala beats Assam in Vinoo Mankad Trophy

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

ടി20യിൽ ചരിത്രനേട്ടത്തിനരികെ സ്മൃതി മന്ദാന; 5,000 റൺസ് തികയ്ക്കാൻ വേണ്ടത് 133 റൺസ്

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

റോമയ്ക്ക് എരിരേ പിന്നില്‍ നിന്നും പൊരുതിക്കയറി റയല്‍മാഡ്രിഡ് വിജയം പിടിച്ചു

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

പി.എസ്.ജി.യുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിറ്റി വീണു ; ചാംപ്യന്‍സ് ലീഗില്‍ കൂറ്റന്‍ തോല്‍വി

Comments