ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നേമത്ത് ഇനിയുണ്ടാകേണ്ടത് മാറ്റത്തിന്റെ കാറ്റ് ; രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ജെന്‍സീ പിള്ളേര്‍

Authored by Web Desk | Last updated: 23 Mar 2026, 8:47 AM | 1 min read

Print
There needs to be a wind of change in Nemom; Gen x Pillai supports Rajeev Chandrasekhar
തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ വന്‍ വിജയം നേടുമെന്ന പ്രതീക്ഷയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ജെന്‍സീ പിള്ളേരുടേയും പിന്തുണ. നേമത്ത് നോമിനേഷന്‍ സമര്‍പ്പണത്തിനായി എത്തിയ രാജീവിനൊപ്പം ഗൗരവപ്പെട്ട ഭാവി ചര്‍ച്ചകളില്‍ ഇവര്‍ വ്യാപൃതരായി. കേരളാ ലോ അക്കാദമിയില്‍ നിന്നും വന്നവര്‍ക്കൊപ്പം ഐടി മേഖലയില്‍ ഉള്ളവരും ഉണ്ടായിരുന്നു.


രാഷ്ട്രീയം കൊണ്ട് ഗുണമുണ്ടാകേണ്ടത് അടുത്ത തലമുറയ്ക്കാണെന്നും അതിലൂടെ അവരുടെ കുടുംബങ്ങള്‍ കൂടി കരകയറുമെന്ന വീക്ഷണമാണ് ഈ തെര ഞ്ഞെടുപ്പില്‍ ഉടനീളം ബിജെപിയുടെയും രാജീവ് ചന്ദ്രശേഖറിന്റെയൂം കാഴ്ചപ്പാട്. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് മിഷന്റെ ചുമതലക്കാരന്‍ കൂടിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ഐടി രംഗത്ത് നേരത്തെ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ്.


അമേരിക്കയിലെ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മാസ്റ്റേഴ്‌സ് എടുത്തയാളാണ് രാജീവ്. ബിപിഎല്ലിനെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയാക്കി മാറ്റിയ രാജീവ് ചന്ദ്രശേഖര്‍ പുതിയ ലോകത്തില്‍ എന്ത് മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് വ്യക്തമായ ധാരണയുള്ളയാളാണെന്ന് ബിജെപി പറയുന്നു. നേമത്ത് നോമിനേഷന്‍ കൊടുക്കാന്‍ എത്തിയ രാജീവ് ചന്ദ്രശേഖറിനൊപ്പം കളിയും ചിരിയും ഗൗരവപ്പെട്ട ചര്‍ച്ചകളുമായി കേരാ ലോ അക്കാദമി ലോകോളേജില്‍ നിന്നും അനേകം കുട്ടികള്‍ ഉണ്ടായിരുന്നു.


കൃത്യമായി തൊഴില്‍ നടപ്പാക്കിക്കൊണ്ടുളള, വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ആവശ്യം മനസിലാക്കുന്ന വ്യക്തിയാണ് നേമത്ത് ഇനിയുണ്ടാകേ ണ്ടതെന്നും ആ ആവശ്യങ്ങള്‍ മനസിലാക്കുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖര്‍ എന്നുമാണ് ഇവരുടെ കാഴ്ചപ്പാട്. ബീഫ്, പശു, ചാണകം എന്നൊ ക്കെപ്പറഞ്ഞ് വോട്ടുവാങ്ങുന്നതിന് പകരം കൃത്യമായ വികസന കാഴ്ച്ചപ്പാടുകള്‍ വെച്ച് വേണം ശിവന്‍കുട്ടിക്ക് ഇനി വോട്ട് തേടാനെന്നും രാജീവ് ചന്ദ്രശേഖരിനൊപ്പം വന്ന ജെന്‍സീ പിള്ളേര്‍ വ്യക്തമാക്കുന്നു.


Tags

  • rajeev chandrasekhar
  • nemom
  • bjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്