എന്റെ പ്രിയപ്പെട്ട വിജു ചേട്ടന് ജന്മദിനാശംസകള്‍, നമുക്കൊരുമിച്ച് ഇനിയും ഒരുപാട് ഡ്യുയറ്റുകള്‍ പാടണം; ആശംസകളുമായി ശ്വേത മോഹന്‍