ബഹുമാനപ്പെട്ട മാവേലിക്കര
അഡീഷണല്‍ MACT - II കോടതി
മുമ്പാകെ
IA No. 4006/2018
IN
OP(MV) 1020/2007
ഹര്‍ജികക്ഷി: The Oriental Insurance Co. Ltd. Divisional Office, Thiruvalla, rep by its Assistant Manager.
എതൃകക്ഷി: Aneez S/o. Subair, Rosevilla, Edakkunnam Muri, Nooranad Village, from Kottiyil House, Cheravally Muri, Kayamkulam Village, Karthikapally Taluk, Alappuzha District.
1-ാം എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ കേസിലെ 3-ാം എതൃകക്ഷി The Oriental Insurance Co. Ltd. Divisional Office, Thiruvalla ഹര്ജികക്ഷിയായും താങ്കളെ 1-ാം എതിര്‍കക്ഷി ആക്കിയും ഫയല്‍ ചെയ്ത മേല്‍നമ്പര്‍ കേസിന്റെ വിചാരണ 2025-ാമാണ്ട് മാസം തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതും ടി ഹര്‍ജിയെ സംബന്ധിച്ച് താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉള്ളപക്ഷം താങ്കള്‍ നേരിട്ടോ ക്രമപ്രകാരം അധികാരപ്പെടുത്തിയ അഡ്വക്കേറ്റോ ഏജന്റോ മുഖേന അന്നേദിവസം പകല്‍ 11 മണിക്ക് ബഹു. ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കള്‍ക്ക് യാതൊരു തര്‍ക്കവുമില്ലെന്ന് കണ്ട് മേല്‍നമ്പര്‍ ഹര്‍ജി തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തികൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ആര്. ഭാസ്കരന്‍നായര്‍ (ഒപ്പ്)
അഡ്വക്കേറ്റ്
മാവേലിക്കര മാവേലിക്കര
