ബ്ലാക്ക് ഷര്‍ട്ടും സണ്‍ഗ്ലാസും കിടിലം ഹെയര്‍സ്റ്റൈലും; സ്റ്റൈലിഷ് ലുക്കില്‍ അനൂപ് മേനോന്‍; നാഗാര്‍ജുനയല്ലേയെന്ന് കമന്റുകള്‍; എഐ എന്ന് ​ട്രോളിയവര്‍ക്ക് മറുപടിയുമായി ‘വൈല്‍ഡി’ലെ ലുക്ക് പങ്കിട്ട് താരം