തിരുവനന്തപുരം : എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്കെതിരായ വോട്ടുകൾ സ്വീകരിക്കുമെന്ന് ബിനോയ് വിശ്വം. ബിജെപി വിരുദ്ധ നിലപാട് എടുക്കുന്നവരെ എതിർക്കില്ലെന്നും ബിജെപിയെ സഹായിക്കാൻ ഞങ്ങൾ ഇല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എല്ലാ മനുഷ്യരുടെയും വോട്ട് സ്വീകരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ബിജെപി വിരുദ്ധ നിലപാട് എടുക്കുന്നവരെ എതിർക്കില്ലെന്നും ബിജെപിയെ സഹായിക്കാൻ ഞങ്ങൾ ഇല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. . എല്ലാ വിഭാഗ മനുഷ്യരുടെയും വോട്ടുകൾ സ്വീകരിക്കും. എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ രംഗത്തും എൽഡിഎഫ് വമ്പിച്ച മുന്നേറ്റം ഉണ്ടാക്കി. എൽഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ജനം വിധിയെഴുതുമെന്നും ബിനോയ് വിശ്വം പറഞ്ഞു .
അതേസമയം എസ്ഡിപിഐ പിന്തുണ തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐയോട് പിന്തുണ തേടിയിട്ടില്ല. നേമത്തും അത് തന്നെ അവസ്ഥ. കഴിഞ്ഞ തവണ നേമത്തെ സാഹചര്യം വേറെയായിരുന്നു. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് കരുതുന്നവർ കാണും അത് ധാരണയുടെ ഭാഗം അല്ല. വർഗ്ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. ശുദ്ധമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Comments