ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രചരണത്തില്‍ മേല്‍ക്കൈ നേടി രാജീവ് ചന്ദ്രശേഖര്‍ ; നേമത്തിന്റെ വികസനം ലക്ഷ്യമിട്ട് മാര്‍ഗ്ഗരേഖ പുറത്തുവിട്ടു

Authored by Web Desk | Last updated: 02 Apr 2026, 2:52 PM | 1 min read

Print
Rajiv Chandrasekhar gains upper hand in campaign; Guidelines released for development of Nemo
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ നേമത്ത് വികസനം സംബന്ധിക്കുന്ന കാഴ്ചപ്പാടുമായി ബിജെപി. തെരഞ്ഞെടുക്കപ്പെട്ടാല്‍ നേമം മണ്ഡലത്തില്‍ നടത്താനിരിക്കുന്ന വികസനം ലക്ഷ്യമിട്ടുള്ള ഒരു മാര്‍ഗ്ഗരേഖ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പുറത്തുവിട്ടു.


നേമത്തെ വികസന കാഴ്ചപ്പാടും പ്ലാനും ഉള്‍പ്പെട്ട മാര്‍ഗ്ഗരേഖയാണ് ഇത്. ശക്തമായ മത്സരമാണ് നേമത്ത് നടക്കുന്നത്. മൂന്ന് മുന്നണികളും ഒരുപോലെ നില്‍ക്കുമ്പോള്‍ മാര്‍ഗ്ഗരേഖ പുറത്തുവിട്ട് പ്രചരണത്തില്‍ മേല്‍ക്കൈ ഉണ്ടാക്കിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. നടപ്പാക്കാന്‍ കഴിയുമെന്ന് വാശിയുള്ള കാര്യമാണ് മാര്‍ഗ്ഗരേഖയില്‍ ഉള്ളതെന്നും അത് നേമത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പറഞ്ഞു.


കണ്ടു സഹിച്ച ഒരു രാഷ്ട്രീയത്തിന് മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖരന്‍ പറയുന്നു. ആറ്റുകാല്‍ ടൗണ്‍ഷിപ്പ്, കിരീടം പാലത്തിനെ വാണിജ്യ സാംസ്‌ക്കാരിക കേന്ദ്രമായി വാര്‍ഡിനെ വികസിപ്പിക്കുക വിജയമോഹിനി മില്ല് വികസിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആശുപത്രി, വെള്ളായണി കായലിനെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുക, ഒരു കായികപരിശീലനകേന്ദ്രം ഒരു മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നത് ഉള്‍പ്പെടുത്തിയാണ മാര്‍ഗ്ഗരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്.


കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. ബിജെപിയ്ക്ക് ഒരു എംഎല്‍എ കൂടിയുണ്ടായാല്‍ കേന്ദ്രസഹായം വന്നാല്‍ ത്രി ടയര്‍ വികസനം കൊണ്ടുവരാനാകുമെന്ന ആത്മവിശ്വാസമാണ് ഈ മാര്‍ഗ്ഗരേഖ പുറത്തുവിട്ടതിലൂടെ രാജീവ് ചന്ദ്രശേഖരന്‍ പ്രകടിപ്പിച്ചത്. മാറാത്തത് ഇനി മാറുമെന്നും നേമം ഇനി വളരും എന്ന ടാഗ് ലൈനിലാണ് മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ മാര്‍ഗ്ഗരേഖ പുറത്തുവിടുന്നതിനൊപ്പം മറ്റു പാര്‍ട്ടിയില്‍ നിന്നുള്ളവരെ ബിജെപിയിലേക്ക് രാജീവ് ചന്ദ്രശേഖര്‍ സ്വീകരിക്കുകയും ചെയ്തു.


Tags

  • rajiv chandrasekhar
  • bjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്