ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

2021ൽ തുടര്‍ഭരണം കിട്ടിയത് ബിജെപി-സിപിഎം ഡീൽ: സംസ്ഥാനത്താകെ വോട്ട് കച്ചവടമെന്ന് രമേശ് ചെന്നിത്തല

Authored by Web Desk | Last updated: 05 Apr 2026, 6:29 PM | 1 min read

Print
assembly-election-bjp-cpm-deal-that-ensured-continued-rule-in-2021-is-repeated-this-time-too-says-ramesh-chennithala
ഡീൽ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫിന് 2021ൽ തുടര്‍ഭരണം കിട്ടിയത് ബിജെപിയുമായുള്ള ഡീലിലൂടെയാണെന്നും ഇത്തവണയും ഈ ഡീൽ ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


സംസ്ഥാനത്താകെ വോട്ട് കച്ചവടമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം എസ്‍ഡിപിഐയെ കൂട്ടുപിടിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. അധികാരം നഷ്ടമാകുമെന്ന ഭയമാണ് അവരെ ഇത്തരത്തിൽ കൂട്ടുകെട്ട് ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്. ഏതുവിധേനയും അധികാരം പിടിക്കാൻ പിണറായി വിജയൻ ശ്രമിക്കുകയാണ്. അഭിമന്യുവിനെ കൊന്നവരെ പിണറായി കൂട്ട് പിടിക്കുകയാണ്. അഭിമന്യുവിന്റെ അമ്മയുടെ കരച്ചിൽ ഇപ്പോഴും മുഴങ്ങുന്നു. രണ്ട് വോട്ടിനു വേണ്ടി ഏത് ചെറ്റത്തരം കാണിക്കാനും മടിയില്ലെന്ന് പിണറായി തെളിയിക്കുകയാണ്. 2021 ഇൽ തന്നെ പിണറായി ബിജെപിയുമായി ധാരണയുണ്ടാക്കി.


കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവർ ഒന്നിച്ചു. ട്വന്‍റി20ക്ക് അധിക സീറ്റ് കൊടുത്തത് ഡീലിന്‍റെ ഭാഗമാണ്. ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ ആര്‍ക്കും അറിയില്ല. സംസ്ഥാനത്താകെ വോട്ട് കച്ചടവമാണ് നടക്കുന്നത്. ഭരണം മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണ്. 100 സീറ്റിലധികം അധികം യുഡിഎഫ് നേടും. ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. അതിനെ തടയിടാനാണ് മുഖ്യമന്ത്രി വര്‍ഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷക്കാലം കേരളത്തിൽ ഇരുണ്ട കാലമായിരുന്നു. മുഖ്യമന്ത്രി പോലും വികസനം ചർച്ച ചെയ്യുന്നില്ല. ഒരു വൻകിട പദ്ധതിയും കേരളീയത്തിൽ ഉണ്ടായില്ല.


സിപിഎം പലയിടത്തും അക്രമം ഉണ്ടാക്കാൻ ശ്രമം നടക്കുകയാണ്. പലയിടത്തും ഓഫീസുകള്‍ തകര്‍ക്കുകയാണ്. ന്യായമല്ലാത്ത കാര്യങ്ങളാണ് സിപിഎം ചെയ്യുന്നത്. വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ഒരുങ്ങുകയാണ്. മുഖ്യമന്ത്രി എസ്‍ഡിപിഐയെ തള്ളുന്നില്ല. മോദിയുടെയും പിണറായിയുടെയും പ്രസംഗം ഒന്നാണ്. എസ്‍ഡിപിഐയോട് സഹകരിക്കേണ്ടെന്നാണ് യുഡിഎഫ് നിലപാട്. മണ്ഡലത്തിൽ പ്രചാരണത്തിലായതിനാലാണ് യുഡിഎഫിന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിയിൽ പോകാൻ കഴിയാഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

English Summary

Ramesh Chennithala said that vote trading is going on in the entire state.

Tags

  • ramesh chennithalsa

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്