ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

സഹോദരന്റെ മുന്‍ ഭാര്യക്കെതിരെ മാനനഷ്ടകേസ് നല്‍കി നടി ഹന്‍സിക മോട്‌വാനി

Authored by Web Desk | Last updated: 10 Apr 2026, 2:53 PM | 1 min read

Print
hansika-motwani-defamation-case-muskaan-nancy-james-sohael-kathuria-legal-news
സഹോദരന്റെ മുന്‍ ഭാര്യ മുസ്‌കാന്‍ നാന്‍സി ജെയിംസിനെതിരെ മാനനഷ്ട കേസ് നല്‍കി നടി ഹന്‍സി. മുംബൈ സെഷന്‍സ് കോടതിയിലാണ് ഹന്‍സിക ഹര്‍ജി ഫയല്‍ ചെയ്തത്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് താരം മാനനഷ്ടകേസ് കൊടുത്തത്. തനിക്കെതിരെ പ്രസ്താവന നടത്തുന്നതില്‍ നിന്ന് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാന്‍ നിര്‍ദേശിക്കണമെന്നും ഹന്‍സിക ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഡ്വ. അദ്‌നാന്‍ ഷെയ്ഖ് മുഖേനെയാണ് താരം ഹര്‍ജി ഫയല്‍ ചെയ്തത്.


മുസ്‌കാന്‍ തരിക്കെതിരെ തെറ്റായതും അപകീര്‍ത്തികരമായതുമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയെന്നാണ് ഹര്‍ജിയില്‍ ഹന്‍സിക ഉന്നയിച്ച പ്രധാന ആരോപണം. ഹന്‍സികയ്ക്കും സഹോദരന്‍ പ്രശാന്ത് മോട്‌വാനിക്കുമെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുളള ആരോപണങ്ങള്‍ നേരത്തെ മുസ്‌കാന്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരുന്നു.


എന്നാല്‍ താന്‍ കടം നല്‍കിയ 27 ലക്ഷം രൂപ തിരികെ തരാതിരിക്കാനാണ് മുസ്‌കാന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്ന് ഹന്‍സിക ഹര്‍ജിയില്‍ പറഞ്ഞു. പ്രശാന്ത് മോട്‌വാനിയുമായുളള വിവാഹത്തിന്റെ സമയത്താണ് മുസ്‌കാന്‍ തന്റെ പക്കല്‍ നിന്ന് ഈ തുക കടം വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും മുസ്‌കാന്‍ ഈ തുക നല്‍കിയില്ലെന്നും ഹന്‍സിക ഹര്‍ജിയില്‍ പറയുന്നു.


സഹോദരന്റെ വിവാഹത്തില്‍ താന്‍ ചെറിയ ഇടപെടല്‍ മാത്രമേ നടത്തിയിട്ടുളളൂ. വിവാഹത്തിന് ശേഷം ഇരുവര്‍ക്കുമൊപ്പമല്ല താന്‍ താമസിച്ചിരുന്നത്. കാലക്രമേണ ഇരുവരും തമ്മിലുളള ബന്ധം വളഷളായി. എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഹന്‍സിക പറഞ്ഞു. സിവില്‍ മാനനഷ്ട കേസിന് പുറമെ മുസ്‌കാനെതിരെ ക്രിമിനല്‍ മാനനഷ്ട കേസും ഹന്‍സിക നല്‍കിയിട്ടുണ്ട്. അന്ധേരി മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഈ കേസ് നല്‍കിയത്.


പ്രശാന്തിനും ഹന്‍സികയ്ക്കുമെതിരെ നേരത്തെ മുസ്‌കാന്‍ പരാതി നല്‍കുകയും ഈ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ പരാതിയിലെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ഹന്‍സിക നേരത്തെ ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.




Tags

  • hansika motwani

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘റീന മക്കളെയും കൂട്ടി ഇറങ്ങിയ രാത്രി, ആദ്യമായി മദ്യപിച്ചു; പിന്നെ എന്നും രാത്രി ഒറ്റയിരുപ്പിന് ഒരു കുപ്പി തീര്‍ക്കും’

‘റീന മക്കളെയും കൂട്ടി ഇറങ്ങിയ രാത്രി, ആദ്യമായി മദ്യപിച്ചു; പിന്നെ എന്നും രാത്രി ഒറ്റയിരുപ്പിന് ഒരു കുപ്പി തീര്‍ക്കും’

photo-www.instagram.com/randeephooda

മകളുടെ പേര് വെളിപ്പെടുത്തി രണ്‍ദീപ് ഹൂഡയും ഭാര്യ ലിന്‍ ലൈഷ്‌റാമും; ആശംസകളുമായി ആരാധകര്‍

നൂറുകണക്കിന് ആളുകളുടെ രക്തവും വിയര്‍പ്പുമാണ്, ചെയ്തവര്‍ കടുത്ത നടപടി നേരിടും; ജനനായകന്‍ വിവാദത്തില്‍ പ്രതികരണവുമായി ശിവകാര്‍ത്തികേയന്‍

നൂറുകണക്കിന് ആളുകളുടെ രക്തവും വിയര്‍പ്പുമാണ്, ചെയ്തവര്‍ കടുത്ത നടപടി നേരിടും; ജനനായകന്‍ വിവാദത്തില്‍ പ്രതികരണവുമായി ശിവകാര്‍ത്തികേയന്‍

Stand-up comedian Zakir Khan clapping back producer Goldie Behl (Image Source: Instagram)

സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ സാക്കിര്‍ ഖാനെ ട്രോളാന്‍ നോക്കി സംവിധായകന്‍ ഗോള്‍ഡി ബെഹ്ല്‍; കുറിക്കു കൊള്ളുന്ന മറുപടിയോടെ സദസ്സിന് പൊട്ടിച്ചിരി വാരി വിതറി സാക്കിര്‍

' സ്‌ട്രോക്ക് പോലൊരു അസുഖം വന്നു, കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു' ; ശ്രീജ രവി

' സ്‌ട്രോക്ക് പോലൊരു അസുഖം വന്നു, കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു' ; ശ്രീജ രവി

Rashmika Mandanna turns 30, shares celebation pictures (Image Source: Instagram)

‘ഇന്നത്തെ എന്റെ നിലനിൽപ്പിന് കാരണക്കാരായവര്‍ക്കും എന്നേക്കും എന്റേതാകുന്നവര്‍ക്കുമിടയില്‍ നിന്ന് കേക്ക് മുറിച്ചു; എല്ലാം വിലമതിക്കുന്നു...’ 30 ന്റെ നിറവില്‍ രാശ്മിക മന്ദാന