ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

മകളുടെ പേര് വെളിപ്പെടുത്തി രണ്‍ദീപ് ഹൂഡയും ഭാര്യ ലിന്‍ ലൈഷ്‌റാമും; ആശംസകളുമായി ആരാധകര്‍

Authored by Web Desk | Last updated: 10 Apr 2026, 3:31 PM | 3 min read

Print
randeep-hooda-and-lin-laishram-reveal-daughter-s-name-nyomica
മകളുടെ പേര് വെളിപ്പെടുത്തി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും ഭാര്യ ലിന്‍ ലൈഷ്‌റാമും. ന്യോമിക ഹൂഡ എന്നാണ് കുഞ്ഞിന്റെ പേര്. മകള്‍ ജനിച്ച് ഒരുമാസം തികയുന്ന വേളയിലാണ് സോഷ്യല്‍ മീഡിയയിലൂടെ ദമ്പതികള്‍ ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.


ദൈവീക കൃപ, സ്വാതന്ത്ര്യം, ആകാശം പോലെ അതിരുകളില്ലാത്തത് എന്നിങ്ങനെയാണ് ന്യോമിക എന്ന പേരിന്റെ അര്‍ഥം. രണ്‍ദീപ് ഹൂഡയുടെ സഹോദരി അഞ്ജലി ഹൂഡയാണ് ഈ പേര് നിര്‍ദേശിച്ചത്.


ഞങ്ങളുടെ ലോകത്തിന്റെ പുതിയ കേന്ദ്രം എന്ന ക്യാപ്ഷനോടെയാണ് ഭാര്യ മകളെ എടുത്തിരിക്കുന്ന ചിത്രം രണ്‍ദീപ് പങ്കുവെച്ചത്. മകള്‍ക്ക് പേരിടുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമായിരുന്നു. ന്യോമിക എന്ന പേര് കേട്ടപ്പോള്‍ തന്നെ അത് അവള്‍ക്ക് ചേരുന്നതാണെന്ന് ഞങ്ങള്‍ക്ക് തോന്നി. മാതാപിതാക്കളെന്ന നിലയിലുളള ഈ യാത്രയിലെ ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിക്കുകയാണ് ദമ്പതികള്‍ കുറിച്ചു.


ഈ പോസ്റ്റ് Instagram-ൽ കാണുക

Randeep Hooda ഒരു പോസ്‌റ്റ് പങ്കിട്ടു (@randeephooda)




മകളുടെ പേര് വിളിക്കുന്ന ഒരു വോയിസ് നോട്ടും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. ന്യോമിക ഹൂഡ- ദൈവീകകൃപ, സ്വാതന്ത്ര്യം, ആകാശംപോലെ അതിരുകളില്ലാത്തത് എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചത്തുന്നത്.


2023 നവംബര്‍ 29-ന് മണിപ്പൂരിലെ ഇംഫാലില്‍ വെച്ച് നടന്ന പരമ്പരാഗത മെയ്‌തേയ് ആചാരപ്രകാരമായിരുന്നു രണ്‍ദീപിന്റെയും

ലിന്‍ ലൈഷ്‌റാമിന്റെയും വിവാഹം. തങ്ങളുടെ രണ്ടാം വിവാഹ വാർഷിക വേളയിലായിരുന്നു മാതാപിതാക്കളാകാൻ പോകുന്ന വിവരം ഇവർ ആരാധകരെ അറിയിച്ചത്.2026 മാര്‍ച്ച് 10നാണ് ഇരുവര്‍ക്കും മകള്‍ ജനിച്ചത്.





Tags

  • randeep hooda

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Sonam Kapoor enjoying motherhood (Image Source: Instagram)

‘ഡാര്‍ക്ക് സര്‍ക്കിള്‍സ് സിന്ദാബാദ്...’ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്ന കുഞ്ഞിനൊപ്പം തന്റെ ഡാര്‍ക്ക് സര്‍ക്കിള്‍ സെൽഫി പങ്കിട്ട് സോനം കപൂര്‍

‘റീന മക്കളെയും കൂട്ടി ഇറങ്ങിയ രാത്രി, ആദ്യമായി മദ്യപിച്ചു; പിന്നെ എന്നും രാത്രി ഒറ്റയിരുപ്പിന് ഒരു കുപ്പി തീര്‍ക്കും’

‘റീന മക്കളെയും കൂട്ടി ഇറങ്ങിയ രാത്രി, ആദ്യമായി മദ്യപിച്ചു; പിന്നെ എന്നും രാത്രി ഒറ്റയിരുപ്പിന് ഒരു കുപ്പി തീര്‍ക്കും’

സഹോദരന്റെ മുന്‍ ഭാര്യക്കെതിരെ മാനനഷ്ടകേസ് നല്‍കി നടി ഹന്‍സിക മോട്‌വാനി

സഹോദരന്റെ മുന്‍ ഭാര്യക്കെതിരെ മാനനഷ്ടകേസ് നല്‍കി നടി ഹന്‍സിക മോട്‌വാനി

നൂറുകണക്കിന് ആളുകളുടെ രക്തവും വിയര്‍പ്പുമാണ്, ചെയ്തവര്‍ കടുത്ത നടപടി നേരിടും; ജനനായകന്‍ വിവാദത്തില്‍ പ്രതികരണവുമായി ശിവകാര്‍ത്തികേയന്‍

നൂറുകണക്കിന് ആളുകളുടെ രക്തവും വിയര്‍പ്പുമാണ്, ചെയ്തവര്‍ കടുത്ത നടപടി നേരിടും; ജനനായകന്‍ വിവാദത്തില്‍ പ്രതികരണവുമായി ശിവകാര്‍ത്തികേയന്‍

Stand-up comedian Zakir Khan clapping back producer Goldie Behl (Image Source: Instagram)

സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ സാക്കിര്‍ ഖാനെ ട്രോളാന്‍ നോക്കി സംവിധായകന്‍ ഗോള്‍ഡി ബെഹ്ല്‍; കുറിക്കു കൊള്ളുന്ന മറുപടിയോടെ സദസ്സിന് പൊട്ടിച്ചിരി വാരി വിതറി സാക്കിര്‍

' സ്‌ട്രോക്ക് പോലൊരു അസുഖം വന്നു, കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു' ; ശ്രീജ രവി

' സ്‌ട്രോക്ക് പോലൊരു അസുഖം വന്നു, കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു' ; ശ്രീജ രവി