ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കുട്ടനാട്ടിലെ വോട്ടിന് നോട്ട് ആരോപണം കള്ള പ്രചരണം, നിയമപോരാട്ടമെന്നും റെജി ചെറിയാൻ

Authored by Web Desk | Last updated: 12 Apr 2026, 2:32 PM | 1 min read

Print
kuttanad-cash-for-vote-row-udf-candidate-reji-cherian-denies-allegations-and-blames-ldf-for-fake-campaigns
കുട്ടനാട്ടിലെ വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ എൽ ഡി എഫ് സ്ഥാനാർഥി തോമസ് കെ തോമസിനെതിരെ രൂക്ഷവിമർശനവുമായി യു ഡി എഫ് സ്ഥാനാർഥി റെജി ചെറിയാൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് തുടങ്ങിയ സമയം മുതൽ എൽ ഡി എഫ് സ്ഥാനാർത്ഥി തനിക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.



എൽ ഡി എഫ് പരാതിക്കൊപ്പം നൽകിയ വീഡിയോ വർഷങ്ങൾക്ക് മുൻപുള്ളതാണെന്നും താൻ ഹാഫ് കൈ ഷർട്ട് ഉപേക്ഷിച്ചിട്ട് കാലമേറെയായെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് തന്നെ എടുത്ത വീഡിയോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തുന്നതെന്നും റെജി ചെറിയാൻ കൂട്ടിച്ചേർത്തു. എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് മാനസിക അസ്വാസ്ഥ്യമാണെന്നും ചികിത്സ തേടണമെന്നും അദ്ദേഹം പരിഹസിച്ചു. താൻ ഗൂഗിൾ പേ ഉപയോഗിക്കാറില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


നിയമ പോരാട്ടം

തനിക്കെതിരെ കൊലപാതകി എന്നടക്കം വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമപരമായി പരാതി നൽകിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ വികസന നേട്ടങ്ങളെല്ലാം തോമസ് കെ തോമസ് നശിപ്പിച്ചെന്നും കുട്ടനാട്ടിൽ ഇത്തവണ യു ഡി എഫിന് വലിയ വിജയം ഉണ്ടാകുമെന്നും റെജി ചെറിയാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടിന് നോട്ട് ആരോപണത്തിൽ മാനനനഷ്ട പരാതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ വ്യാജ ആരോപണങ്ങളുടെ നോട്ടിസ് വീടുകളിൽ എത്തിച്ചതടക്കം ചേർത്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതെന്നും നിയമ പോരാട്ടത്തിലൂടെ ഇതിനെല്ലാം ഉത്തരം പറയിക്കുമെന്നും റെജി ചെറിയാൻ കൂട്ടിച്ചേർത്തു.

English Summary

He also alleged that the LDF candidate has been spreading false campaigns against him since the start of the election.

Tags

  • kuttanadu
  • rejicheian

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

എ പി അനിൽകുമാറിന്റെ ഭൂരിപക്ഷം പ്രവചന മത്സരം; 20,001 രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ്

നവകേരള സര്‍വേയ്ക്ക് ചെലവായത് 13കോടി രൂപ;സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നവകേരള സര്‍വേയ്ക്ക് ചെലവായത് 13കോടി രൂപ;സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

രോഹിത് വെമുല, ഇന്നിപ്പോള്‍ നിതിന്‍ രാജും,; മുഖം നോക്കാതെ നടപടി വേണമെന്ന് വിഡി സതീശൻ

രോഹിത് വെമുല, ഇന്നിപ്പോള്‍ നിതിന്‍ രാജും,; മുഖം നോക്കാതെ നടപടി വേണമെന്ന് വിഡി സതീശൻ

എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം' പരാമർശത്തിൽ മുഹമ്മദ് ഷിയാസിന്‍റെ തിരുത്ത്: വിവാദത്തിനില്ല: സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും തീരുമാനിക്കട്ടെ

എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം' പരാമർശത്തിൽ മുഹമ്മദ് ഷിയാസിന്‍റെ തിരുത്ത്: വിവാദത്തിനില്ല: സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും തീരുമാനിക്കട്ടെ

ബിഹാറിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിരോധിച്ചു

ബിഹാറിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിരോധിച്ചു

photo - facebook

കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാലിനെ കൈവിട്ട് എന്‍എസ്എസ്; പിന്തുണ അയിഷ പോറ്റിക്ക്, ശബ്ദരേഖ പുറത്ത്