'പഴയ താരങ്ങൾ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ഒരു സംസ്കാരമുണ്ട് മലയാള സിനിമയ്ക്ക്; ആ കൾച്ചറിനെയാണ് ഇന്നത്തെ താരങ്ങൾ ഇല്ലാതാക്കുന്നത്...'റഹ്മാൻ