ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഹോർമുസില്‍ ഇന്ത്യൻ എണ്ണക്കപ്പലിനു നേരെ വെടിയുതിർത്ത് ഇറാൻ, പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം

Authored by Web Desk | Last updated: 18 Apr 2026, 7:48 PM | 1 min read

Print
India Protests as Iran Attacks Vessels and Shuts Down Strait of Hormuz
ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതിന് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി റിപ്പോർട്ടുകൾ. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചു. ഒമാൻ തീരത്തിന് സമീപം വ്യത്യസ്ത ദൂരങ്ങളിലായി മൂന്ന് കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഒരു ക്രൂയിസ് കപ്പലിന് സമീപം സ്ഫോടനം നടന്നതായും മറ്റൊരു കണ്ടെയ്നർ കപ്പലിന് കേടുപാടുകൾ സംഭവിച്ചതായും വിവരമുണ്ട്. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള ഇന്ത്യൻ കപ്പലുകൾ ഇറാൻ സൈന്യം തടഞ്ഞു തിരിച്ചുവിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൂന്ന് ആക്രമണങ്ങൾ നടന്നതായി യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.


ഇറാനിലെ തുറമുഖങ്ങൾക്ക് മേൽ നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് മേഖലയിലെ സാഹചര്യം വീണ്ടും വഷളാക്കിയത്. ഇതോടെ കടലിടുക്ക് തുറന്നുകൊടുക്കാനുള്ള മുൻ തീരുമാനം ഇറാൻ പിൻവലിക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ചർച്ചകളിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്നാണ് ഇറാന്റെ ആരോപണം. കപ്പൽ ഗതാഗതത്തിന് വിലക്കേർപ്പെടുത്തിയതോടെ ശനിയാഴ്ച ആറോളം കപ്പലുകൾ യാത്ര പാതിവഴിയിൽ നിർത്തി മടങ്ങിപ്പോയി. ഉപരോധം ലംഘിച്ചാൽ ഒരു രാജ്യത്തിന്റെയും കപ്പലുകളെ കടത്തിവിടില്ലെന്ന കർശന മുന്നറിയിപ്പാണ് ഇറാൻ നാവികസേന റേഡിയോ സന്ദേശങ്ങളിലൂടെ നൽകുന്നത്.


അമേരിക്കൻ ഉപരോധം പൂർണ്ണമായി നീക്കുന്നത് വരെ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് (ഐആർജിസി) വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കഴിഞ്ഞ രണ്ടു മാസമായി അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ എണ്ണവില വർധനവിനും വിതരണ പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ഈ തന്ത്രപ്രധാന പാത അടച്ചത്. അതേസമയം, ആണവ കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുതിയ ഉടമ്പടി ഇല്ലാതെ ഉപരോധം നീക്കില്ലെന്ന കർക്കശമായ നിലപാടിലാണ് അമേരിക്കയും.

Tags

  • hormuz sea strait

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വനിതകളോട് മാപ്പ് ചോദിക്കുന്നു; പാപത്തിന് പ്രതിപക്ഷത്തിന് ശിക്ഷ ലഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

വനിതകളോട് മാപ്പ് ചോദിക്കുന്നു; പാപത്തിന് പ്രതിപക്ഷത്തിന് ശിക്ഷ ലഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു: സംഭവം സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ

കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു: സംഭവം സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ

അടച്ചിട്ടിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് തിങ്കളാഴ്ച തുറക്കും

അടച്ചിട്ടിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് തിങ്കളാഴ്ച തുറക്കും

നോയിഡയിലെ തൊഴിലാളി സമരത്തിൻ്റെ മുഖ്യ സൂത്രധാരൻ എൻഐടി ബിരുദധാരി; തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ

നോയിഡയിലെ തൊഴിലാളി സമരത്തിൻ്റെ മുഖ്യ സൂത്രധാരൻ എൻഐടി ബിരുദധാരി; തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ

രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോർച്ച മാർച്ച്, കോലം കത്തിച്ചു

രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോർച്ച മാർച്ച്, കോലം കത്തിച്ചു

photo - facebook

‘ഭരണമാറ്റം വന്നാൽ മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വീണ്ടും ഭരണം കിട്ടിയാല്‍ പിണറായി വിജയൻ മുഖ്യമന്ത്രിയാകണം’; സംവിധായകൻ ഒമർ ലുലു