ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'പിണറായിയാണോ മരുമകനാണോ പ്രതിപക്ഷ നേതാവ് , ആകുകയെന്ന ചര്‍ച്ച അവര്‍ നടത്തട്ടെ ; പി വി അൻവർ

Authored by Web Desk | Last updated: 19 Apr 2026, 3:35 PM | 1 min read

Print
pv-anwar-remarks-pinarayi-vijayan-opposition-leader-kerala
പാലക്കാട്: പിണറായി വിജയനും മരുമകനും പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച നടത്തട്ടേയെന്നും പിവി അന്‍വര്‍ . ധര്‍മ്മടത്ത് പിണറായി തോറ്റാല്‍ അത്ഭുതപ്പെടാനില്ലെന്നും ജയിച്ചാല്‍ തന്നെ പതിനായിരം വോട്ടുകളില്‍ താഴെ മാത്രമേ ഭൂരിപക്ഷം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരില്‍ പി എ മുഹമ്മദ് റിയാസ് എന്നേ തോറ്റു കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



സിപിഐഎമ്മില്‍ നിന്നും വിട്ടുപോയ എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അവരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്‍വര്‍ പറഞ്ഞു. സിപിഐഎം വിട്ട നേതാക്കളുടെ കൂട്ടായ്മയുടെ രൂപം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.



കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ നിരവധി പേരുകളുണ്ട്. കെസി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ സിപിഐഎമ്മിലെ അവസ്ഥ അങ്ങനെയല്ല പിണറായി വിജയനാണോ മരുമകനാണോ പ്രതിപക്ഷ നേതാവാകുന്നതെന്ന ചര്‍ച്ച അവര്‍ നടത്തട്ടേയെന്നും അന്‍വര്‍ പറഞ്ഞു.

Tags

  • pv-anwar-
  • pinarai vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

പ്രധാനമന്ത്രിയുടെ അഭിസംബോധന: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം

കുവൈത്തിൽ വിലക്കയറ്റം തടയാൻ കർശന നിയന്ത്രണം, കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി

കുവൈത്തിൽ വിലക്കയറ്റം തടയാൻ കർശന നിയന്ത്രണം, കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി

മലപ്പുറത്ത് വിവാഹത്തലേന്ന് സദ്യയ്ക്ക് തയ്യാറാക്കിയ കറിക്കൂട്ടിൽ മണ്ണ് വാരിയിട്ട് യുവതി

മലപ്പുറത്ത് വിവാഹത്തലേന്ന് സദ്യയ്ക്ക് തയ്യാറാക്കിയ കറിക്കൂട്ടിൽ മണ്ണ് വാരിയിട്ട് യുവതി

വിജയ് ക്രിസ്ത്യൻ വോട്ടുകളിലേക്ക് കടന്നുകയറുമെന്ന റിപ്പോർട്ട്, മറുതന്ത്രവുമായി സ്റ്റാലിൻ, ബിഷപ്പുമാരുടെ സംഘം വസതിയിലെത്തി

വിജയ് ക്രിസ്ത്യൻ വോട്ടുകളിലേക്ക് കടന്നുകയറുമെന്ന റിപ്പോർട്ട്, മറുതന്ത്രവുമായി സ്റ്റാലിൻ, ബിഷപ്പുമാരുടെ സംഘം വസതിയിലെത്തി

അമ്പലപ്പുഴയില്‍  ആശുപത്രിയിലേക്ക് രോഗിയുമായി പോയ ഓട്ടോ ടാക്‌സി വൈദ്യുതി തൂണിലിടിച്ച് 22കാരിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴയില്‍ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ഓട്ടോ ടാക്‌സി വൈദ്യുതി തൂണിലിടിച്ച് 22കാരിക്ക് ദാരുണാന്ത്യം

photo - facebook

കോൺഗ്രസിന്റെ ഭവനപദ്ധതി എവിടെയെന്ന് പറഞ്ഞിട്ട് മതി “വിള്ളൽ പൊറുട്ടു നാടകം” ; കെ റഫീക്ക്