ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'മുഖ്യമന്ത്രി ബംഗാളിൽ പ്രചാരണത്തിന് പോകാത്തത് തിമിര ശസ്ത്രക്രിയ ഉള്ളതുകൊണ്ട്';മുരളീധരന് മറുപടിയുമായി എം എ ബേബി

Authored by Web Desk | Last updated: 19 Apr 2026, 6:19 PM | 1 min read

Print
pinarayi-vijayan-bengal-campaign-absence-ma-baby-response-on-surgery-reason
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തെങ്കിലും തോന്നും എന്നതുകൊണ്ടാണെന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി.



പിണറായി വിജയന്‍ ബംഗാളില്‍ പ്രചാരണത്തിന് പോകാത്തത് തിമിര ശസ്ത്രക്രിയ ഉള്ളതുകൊണ്ടാണെന്ന് എം എ ബേബി പറഞ്ഞു. തിരക്കുകളെ തുടര്‍ന്ന് ഏറെ നാളായി ശസ്ത്രക്രിയ മാറ്റിവെയ്ക്കുകയായിരുന്നു. ടെസ്റ്റുകള്‍ അടക്കം നടത്തേണ്ടതുണ്ടെന്നും എം എ ബേബി പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു എം എ ബേബി.



മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു കെ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചത്. കേരളം കഴിഞ്ഞാല്‍ സിപിഐഎം ഏറ്റവും അധികം മത്സരിക്കുന്നത് ബംഗാളിലാണ്. ബാക്കിയുള്ള ഇടങ്ങളില്‍ അഞ്ചും രണ്ടും സീറ്റിലൊക്കെയേ മത്സരിക്കുന്നുള്ളൂ. ആ നിലയ്ക്ക് പിണറായി വിജയന്‍ ബംഗാളില്‍ പോകേണ്ടതാണ്. എന്താണ് പോകാത്തത് എന്ന് അറിയില്ലെന്നും പോയില്ലെങ്കില്‍ അതിനര്‍ത്ഥം മോദിയെ പ്രയാസപ്പെടുത്തേണ്ട എന്ന ധാരണകൊണ്ടാകാം എന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ബംഗാളില്‍ പോയാല്‍ മോദിക്ക് വല്ലതും തോന്നുമോ എന്നതുകൊണ്ടാകാം പോകാത്തതെന്നും മുരളീധരൻ പറഞ്ഞു.


Tags

  • pinarayi-vijayan-

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബിജെപിക്ക് മറുപടിയുമായി എംകെ സ്റ്റാലിൻ; 'ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തും

ബിജെപിക്ക് മറുപടിയുമായി എംകെ സ്റ്റാലിൻ; 'ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തും

photo - facebook

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കോട്ടയത്ത് ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

കോട്ടയത്ത് ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

കൊച്ചിയിൽ ആർത്തലച്ച് വേനൽമഴ എത്തി, ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതി തടസ്സപ്പെട്ടു

കൊച്ചിയിൽ ആർത്തലച്ച് വേനൽമഴ എത്തി, ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതി തടസ്സപ്പെട്ടു

കൊല്ലത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം

കൊല്ലത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം

photo; representative image

ഗോത്രവർഗ്ഗ പഞ്ചായത്തിൽ വൻ റേഷൻ കൊള്ള; 64,000 കിലോ അരി മുക്കി, ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍