ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

Authored by Web Desk | Last updated: 20 Apr 2026, 7:03 PM | 1 min read

Print
trinamool-congress-national-leadership-against-p-v-anvar
ന്യൂഡല്‍ഹി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ ഒരു ഫ്രോഡാണ്. ഇയാളെ വച്ച് കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ പറ്റില്ലെന്നും നേതൃത്വത്തിന് മനസിലായി. അന്‍വറിനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് തൃണമൂല്‍ ദേശീയ സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു. അന്‍വര്‍ നേതൃത്വത്തിന് അയച്ച കത്തും പുറത്തുവിട്ടു. നിരവധി നേതാക്കള്‍ ടിഎംസിയില്‍ എത്തുമെന്ന് പറഞ്ഞ കത്താണ് നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്.



അന്‍വറിന് രാഷ്ട്രീയ സ്ഥിരതയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇയാള്‍ ഒരിക്കലും ജയിക്കില്ല. ഇന്ന് പറയുന്നതല്ല നാളെ പറയുക. അധികാര മോഹിയാണ്. ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും. ഇയാള്‍ക്ക് അധികാരമില്ലാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. ഒരു ഫ്രോഡാണിയാള്‍. ഇയാള്‍ ഫ്രോഡാണെന്നും ഇയാളെ വച്ച് കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ പറ്റില്ലെന്നും നേതൃത്വത്തിന് മനസിലായി. അതുകാരണം, അദ്ദേഹത്തിന് കൊടുക്കുന്ന പിന്തുണ നിര്‍ത്തിവെച്ചു. അയാള്‍ക്ക് രാഷ്ട്രീയത്തില്‍ നിലപാടില്ല – അദ്ദേഹം പറഞ്ഞു. കെ കെ രമ, തോമസ് കെ തോമസ്, പ്രതിഭ ഹരി, കെ പി മോഹനന്‍ തുടങ്ങിയവര്‍ അന്‍വറിനോപ്പം അണിചേരുമെന്ന വാഗ്ദാനമാണ് കത്തിലുള്ളത്.


യു പ്രതിഭ, കെ കെ രമ, കോവൂര്‍ കുഞ്ഞുമോന്‍, കെ പി മോഹനന്‍, തോമസ് കെ തോമസ് തുടങ്ങിയ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് അൻവർ കത്തിൽ പറയുന്നുണ്ട്. ജി സുധാകരന്‍, ഷൈന്‍ ടീച്ചര്‍, കാരാട്ട് റസാഖ്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭന്‍, ജോസ് കെ ബേബി, ഹുസൈന്‍ രണ്ടത്താണി, രാജേന്ദ്രന്‍ ഇടുക്കി, സി ദിവാകരന്‍, എ അസീസ്, ഷിബു ബേബി ജോണ്‍, തോമസ് ചാഴിക്കാടന്‍, കെ കെ ഷാജു, സുരേഷ് കുറുപ്പ്, മുഹമ്മദ് ഇഖ്ബാല്‍, പി സി തോമസ്, സഭാ വേങ്ങര, റോസക്കുട്ടി ടീച്ചര്‍, അഡ്വ. റഷീദലി, ഉമേഷ് ചാലിയില്‍, എം പി ഫൈസല്‍, ഐ എം വിജയന്‍ തുടങ്ങിയ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ കത്തില്‍ പറയുന്നുണ്ട്.



Tags

  • trinamool congress
  • -p-v-anvar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ജാമ്യം നിഷേധിച്ചതിനെതിരെ ഉമർ ഖാലിദ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ജാമ്യം നിഷേധിച്ചതിനെതിരെ ഉമർ ഖാലിദ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

പി വി അൻവർ മമതയ്ക്ക് നൽകിയ കത്തിൽ എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകൾ; ഇവരെല്ലാം തൃണമൂലിലേക്ക് വരും

പി വി അൻവർ മമതയ്ക്ക് നൽകിയ കത്തിൽ എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകൾ; ഇവരെല്ലാം തൃണമൂലിലേക്ക് വരും

കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു'; മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി നൽകി ദീപ്തി മേരി വർഗീസ്

കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു'; മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി നൽകി ദീപ്തി മേരി വർഗീസ്

photo - facebook

ഛത്തീസ്ഗഡിൽ വിമാനം കുന്നിലിടിച്ച് തകർന്നു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

photo; representative image

ഏറനാട് എക്‌സ്‌പ്രസിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം ; യുവാവ് പിടിയിൽ

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത