More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Hollywood
  3. Cinema
Loading...

നടന്‍ പാട്രിക് മുള്‍ഡൂണ്‍ അന്തരിച്ചു

Authored by Web Desk | Last updated: 21 Apr 2026, 1:09 PM | 1 min read

Print
hollywood-actor-patrick-muldoon-death
കാലിഫോര്‍ണിയ: ഹോളിവുഡ് നടനും നിര്‍മാതാവുമായ പാട്രിക് മുള്‍ഡൂണ്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. കാലിഫോര്‍ണിയയിലെ ബേവര്‍ലി ഹില്‍സിലായിരുന്നു അന്ത്യം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് കുടുംബം അറിയിച്ചു.


ടെലിവിഷന്‍ പരമ്പരയായ ' ഡെയ്‌സ് ഓഫ് അവര്‍ ലൈഫ്‌സി'ല്‍ ഓസ്റ്റിന്‍ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ താരമാണ് മുള്‍ഡൂണ്‍.


രാവിലെ പെണ്‍സുഹൃത്തിനൊപ്പം കാപ്പി കഴിച്ച ശേഷം കുളിക്കാന്‍ കയറിയതായിരുന്നു മുള്‍ഡൂണ്‍. മുള്‍ഡൂണ്‍ കുളിമുറിയില്‍നിന്ന് തിരിച്ചെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് പെണ്‍സുഹൃത്ത് മിറിയം റോത്ത്ബാര്‍ട് അന്വേഷിച്ചു ചെന്നപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍ മുള്‍ഡൂണിനെ കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ജീവിക്കാന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.


1992 മുതല്‍ 95 വരെയും 2011- 12 കാലങ്ങളിലും ഡെയ്‌സ് ഓഫ് അവര്‍ ലൈഫ്‌സിലെ ഓസ്റ്റിന്‍ റീഡ് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. 1990 കളില്‍ ടെലിവിഷന്‍ മേഖലയില്‍ ഏറ്റവും അറിയപ്പെടുന്ന നടനായി പാട്രിക് മാറി. വിവിധ ഷോകളിലൂടെ നിരവധി ആരാധകരെയും അദ്ദേഹം നേടിയെടുത്തു.


1968 സെപ്റ്റംബര്‍ 27-ന് കാലിഫോര്‍ണിയയിലെ സാന്‍ പെഡ്രോയിലാണ് ജനനം. കോളേജ് കാലത്തുതന്നെ അഭിനയം ആരംഭിച്ചു. 1991-ല്‍ കോളേജ് പഠനം പൂര്‍ത്തിയാക്കി മുഴുവന്‍ സമയം അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പരമ്പരകളിലും ചലച്ചിത്രങ്ങളിലുമായി നൂറിലേറെ കഥാപാത്രങ്ങളായി വേഷമിട്ടു.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  ഫ്രഞ്ച് നടി നതാലിയ ബായേ അന്തരിച്ചു

ഫ്രഞ്ച് നടി നതാലിയ ബായേ അന്തരിച്ചു

 ഗെയിം ഓഫ് ത്രോണ്‍സ് താരം മൈക്കല്‍ പാട്രിക്ക് അന്തരിച്ചു

ഗെയിം ഓഫ് ത്രോണ്‍സ് താരം മൈക്കല്‍ പാട്രിക്ക് അന്തരിച്ചു

 ' റിവഞ്ച് ഓഫ് ദ് നേഡ്‌സ്' താരം റോബര്‍ട്ട് കാരഡീന്‍ ജീവനൊടുക്കി

' റിവഞ്ച് ഓഫ് ദ് നേഡ്‌സ്' താരം റോബര്‍ട്ട് കാരഡീന്‍ ജീവനൊടുക്കി

 അപ്പോക്കലിപ്‌റ്റോ താരം ഹെറാര്‍ഡോ ടരസെന അന്തരിച്ചു

അപ്പോക്കലിപ്‌റ്റോ താരം ഹെറാര്‍ഡോ ടരസെന അന്തരിച്ചു

 വിമാനാപകടത്തില്‍ മരിക്കുന്നതായി മൂന്ന് തവണ സ്വപ്‌നം കണ്ടെന്ന് കൊളംബിയന്‍ പോപ്പ് താരം; പിന്നാലെ വിമാനാപകടത്തില്‍ മരണം

വിമാനാപകടത്തില്‍ മരിക്കുന്നതായി മൂന്ന് തവണ സ്വപ്‌നം കണ്ടെന്ന് കൊളംബിയന്‍ പോപ്പ് താരം; പിന്നാലെ വിമാനാപകടത്തില്‍ മരണം

  ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍ ; മകന്‍ അറസ്റ്റില്‍

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍ ; മകന്‍ അറസ്റ്റില്‍