തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് അത്യന്തം കഠിനമായി തുടരുകയാണ്. പാലക്കാട് (40 ഡിഗ്രി), കൊല്ലം (39 ഡിഗ്രി) ജില്ലകളില്‍ റെക്കോര്‍ഡ് താപനില രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണയേക്കാള്‍ 3 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മഴ ലഭിച്ചേക്കാം. നാളെ മുതല്‍ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ ഇടിമിന്നലോടു കൂടിയ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
നിയന്ത്രണങ്ങള്‍ കടുക്കുന്നുചൂട് വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. നിലവില്‍ കെ.എസ്.ഇ.ബി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. നിലവിലെ പ്രതിദിന ഉപഭോഗം 115.075 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. വൈകുന്നേരത്തെ ആവശ്യം 5770 മെഗാവാട്ട് അനുവദിച്ച നിരക്ക് യൂണിറ്റിന് പരമാവധി 10 രൂപയാണ്.

Comments