‘ചവിട്ട് കിട്ടിയ ശേഷം ലാലങ്കിളിന്റെ ഒരു ചിരിയുണ്ട്; തെലുങ്കില്‍ ഈ സീനെടുക്കുന്ന സമയത്ത് ‘മോഹൻലാലിന് മാത്രമേയത് ചെയ്യാൻ കഴിയൂ’ എന്ന് വെങ്കി അങ്കിള്‍ പറഞ്ഞു...’ എസ്തര്‍ അനില്‍