ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ എല്ലാ ദിവസവും അവസരം ലഭിക്കാറില്ല; ലാലേട്ടനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയൊരു അംഗീകാരം; കുറിപ്പുമായി ജ്യോത്സന