
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ വിജയ്യുടെ ടിവികെയ്ക്ക് ഒപ്പം. ടിവികെ 49 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. ഭരണം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ഡിഎംകെ 41 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. എഐഡിഎംകെ 37 സീറ്റിലാണ് മുന്നിൽ നിൽക്കുന്നത്. സീമാന്റെ എൻടികെ ഇതുവരെയായും ചലനങ്ങൾ സൃഷ്ടിച്ചിട്ടില്ല.






