
ന്യൂഡല്‍ഹി : തമിഴ്നാട്ടിൽ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തുനിന്നും പന്തലുകൾ അഴിച്ചുമാറ്റി. ഡിഎംകെ മൂന്നാം സ്ഥാനത്ത് ത്തിയതോടെയാണ് പന്തൽ നീക്കിയത്.202 മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ട് പുറത്തു വന്നപ്പോൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെ 31 സിറ്റിങ്മന്ത്രിമാർ പിന്നിൽ.
#WATCH | Tamil Nadu Assembly Elections | Tents are being removed from Anna Arivalayam, the DMK headquarters in Chennai, as the early trends show DMK at a distant third position.
TVK is leading on 45, AIADMK on 41 and DMK on 19 seats, as per early trends. pic.twitter.com/7xPojVMKcQ— ANI (@ANI) May 4, 2026
തമിഴ്നാട്ടിൽ വൻ കുതിപ്പുമായി ടിവികെ. 100 സീറ്റുകളിൽ ടിവികെ മുന്നിൽ. ഡിഎംകെ 53 സീറ്റുമായി മൂന്നാമത് മൂന്നാമത്. അണ്ണാഡിഎംകെ 79. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പിന്നിൽ...
