‘നന്ദി സഖാവേ , കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്’; കുറിപ്പുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി