More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇടതുപക്ഷത്തും കാര്യം അത്ര വെടിപ്പല്ല...പ്രതിപക്ഷ നേതൃസ്ഥാനമല്ല, ഉപനേതൃസ്ഥാനത്തില്‍ അടി ; വിട്ടുവീഴ്ചയില്ലെന്ന് സിപിഐഎമ്മും സിപിഐയും

Authored by സുനില്‍ ജെ. സണ്ണി | Last updated: 11 May 2026, 12:01 PM | 1 min read

Print
Clash over Deputy Opposition Leader post; CPI(M) and CPI refuse to budge
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സി.പി.ഐ. ശക്തമായി ഉന്നയിച്ചതോടെ ഇടതുമുന്നണിയില്‍ പ്രതിസന്ധി. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടു സി.പി.എം. ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണിത്.


പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതില്‍ ആവശ്യമെങ്കില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ ഇടപെടുമെന്നു സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി സൂചന നല്‍കി. വിഷയം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുകയും കെ.എന്‍. ബാലഗോപാലിനെ ഉപനേതാവാക്കുകയും ചെയ്യണമെന്ന നിര്‍ദേശമാണു സി.പി.എമ്മിനകത്ത് ശക്തമായിരിക്കുന്നത്. എന്നാല്‍, ഇതിനിടെയാണു ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് സി.പി.ഐ. രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ വിട്ടുവീഴചയില്ലെന്നു ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഉപനേതാവ് സ്ഥാനം ആവശ്യപ്പെടുന്നതിലൂടെ പിണറായി മാറിനില്‍ക്കണമെന്ന രാഷ്ട്രീയ സന്ദേശമാണ് സി.പി.ഐ. നല്‍കുന്നതെന്നും വിലയിരുത്തപ്പെടുന്നു.


പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെ തുടരണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ നിലപാട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിനും ജനറല്‍ സെക്രട്ടറി എം.എ. ബേബിക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടോയെന്ന ചോദ്യവും ഉയരുന്നു.


ഇതിനിടെ വ്യക്തിപൂജയാണ് തിരിച്ചടിക്ക് കാരണമായതെന്ന പരാമര്‍ശവുമായി ബിനോയ് വിശ്വം രംഗത്തെത്തി. വ്യക്തിപൂജ വലിയ പിഴവാണെന്നും തൊഴിലാളി സമരങ്ങളെ അധിക്ഷേപിച്ചത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ആശ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വലിയ തെറ്റായിരുന്നുവെന്നും തെരഞ്ഞെടുപ്പ് തോല്‍വി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.



Tags

  • cpi
  • cpim
  • opposition leader

About Author:

Author photo

സുനില്‍ ജെ. സണ്ണി

ബന്ധപ്പെട്ട വാർത്തകൾ

ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ; രമേശ് ചെന്നിത്തല നേരിട്ട് പങ്കെടുക്കും

ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ; രമേശ് ചെന്നിത്തല നേരിട്ട് പങ്കെടുക്കും

വി.ടി. സൂരജ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെ ; എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ഇന്ന്

വി.ടി. സൂരജ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെ ; എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ ഇന്ന്

ട്രെയിനുകളിലെ തീപിടുത്തങ്ങൾ അട്ടിമറി? അന്വേഷണം ഊർജ്ജിതമായി മുന്നോട്ട്

ട്രെയിനുകളിലെ തീപിടുത്തങ്ങൾ അട്ടിമറി? അന്വേഷണം ഊർജ്ജിതമായി മുന്നോട്ട്

ജാതിപ്പേര് വിമർശനം: അമ്മയുടെ പേരു കൂടി പറയാനാവാത്തതിൽ സങ്കടമുണ്ട്: മുഖ്യമന്ത്രി

ജാതിപ്പേര് വിമർശനം: അമ്മയുടെ പേരു കൂടി പറയാനാവാത്തതിൽ സങ്കടമുണ്ട്: മുഖ്യമന്ത്രി

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

Kerala CM VD Satheeshan on name controversy (Image Source: Instagram)

‘അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം?;അമ്മയുടെ പേര് പറയാൻ അവിടെ സ്കോപ്പില്ല; എംഎല്‍എയാകും മുമ്പ് മരിച്ച്‌ പോയതാണവര്‍...’ ‘മേനോൻ’ വിമര്‍ശനത്തില്‍ വൈകാരികമായി മുഖ്യമന്ത്രി