More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തമിഴ്നാട്ടില്‍ ഇന്ന് വിജയ്ക്ക് അഗ്‌നിപരീക്ഷ: ടിവികെ സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് തേടുന്നു

Authored by Web Desk | Last updated: 13 May 2026, 8:50 AM | 1 min read

Print
A Litmus Test for Vijay in Tamil Nadu Today: TVK Government Seeks Vote of Confidence in the Assembly
ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവായി വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. രാവിലെ 9.30-ന് സഭ സമ്മേളിക്കുമ്പോള്‍ വിജയ് സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കപ്പെടും. തമിഴ് നിയമസഭാ ചരിത്രത്തിലാദ്യമായി സഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു എന്ന പ്രത്യേകതയും ഇന്നത്തെ വോട്ടെടുപ്പിനുണ്ട്.


234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 118 പേരുടെ പിന്തുണയാണ് ആവശ്യം. നിലവില്‍ 107 എം.എല്‍.എമാരാണ് ടി.വി.കെയില്‍ ഉള്ളത്. ഇതില്‍ 105 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കും. എ.ഐ.എ.ഡി.എം.കെയിലെ വിമത പക്ഷത്തിന്റെ ഉള്‍പ്പെടെ ആകെ 120 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ രൂപീകരിച്ചത്. എ.ഐ.എ.ഡി.എം.കെയിലെ ഇ.പി.എസ് വിഭാഗം സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇ.പി.എസ് പക്ഷത്തിനും ഈ വോട്ടെടുപ്പ് നിലനില്‍പ്പിന്റെ പോരാട്ടമാണ്.


ഗവര്‍ണര്‍ അര്‍ലേക്കറുടെ ക്ഷണമനുസരിച്ച് കഴിഞ്ഞ ദിവസമാണ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ആറ് വര്‍ഷത്തെ ദ്രാവിഡ പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് തമിഴ്നാട്ടില്‍ ടി.വി.കെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. മുഖ്യമന്ത്രിക്ക് പുറമെ ഒമ്പത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തരം, പൊതുഭരണം, പോലീസ് എന്നീ നിര്‍ണായക വകുപ്പുകള്‍ വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

എന്‍. ആനന്ദ്, ആദവ് അര്‍ജുന, കെ.എ. സെങ്കോട്ടയ്യന്‍ തുടങ്ങിയവരാണ് മന്ത്രിസഭയിലെ മറ്റു പ്രമുഖര്‍.


Tags

  • tamil nadu
  • vijay
  • tvk government

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് പ്രമുഖ മന്ത്രിമാരും, സെക്രട്ടേറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു

നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് പ്രമുഖ മന്ത്രിമാരും, സെക്രട്ടേറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; വിമർശനവുമായി സ്വകാര്യബസ് ഉടമകൾ

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; വിമർശനവുമായി സ്വകാര്യബസ് ഉടമകൾ

UDF ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം; കണ്ണൂരില്‍ 9വയസുകാരന് ദാരുണാന്ത്യം

UDF ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം; കണ്ണൂരില്‍ 9വയസുകാരന് ദാരുണാന്ത്യം

സർക്കാർ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിൽ ആശമാർ, വർധിപ്പിച്ചത് 3000 രൂപ

സർക്കാർ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിൽ ആശമാർ, വർധിപ്പിച്ചത് 3000 രൂപ

'ആരുമായിട്ടാണ് അവിഹിതം'; യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു;  ക്രൂരത

'ആരുമായിട്ടാണ് അവിഹിതം'; യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു; ക്രൂരത

ക്രിക്കറ്റ് കളിക്കിടയിൽ തർക്കം, 42കാരനെ യുവാക്കൾ​ കുത്തി കൊലപ്പെടുത്തി

ക്രിക്കറ്റ് കളിക്കിടയിൽ തർക്കം, 42കാരനെ യുവാക്കൾ​ കുത്തി കൊലപ്പെടുത്തി