കുടിവെള്ള പദ്ധതിയുടെ ഭാഗമായ കിണറ്റില്‍ രണ്ട് നായ്ക്കളുടെ ജഡം തള്ളി ; ഒന്നുമറിയാതെ 16 കുടുംബങ്ങള്‍ വെള്ളം ഉപയോഗിച്ചത് ഒരാഴ്ചയോളം