ജഗതി ശ്രീകുമാര്‍, സുരാജ്, സലീം കുമാര്‍, ബിജുകുട്ടന്‍, അജു വര്‍ഗീസ് തുടങ്ങി ഹാസ്യ താരങ്ങള്‍ 2026 മെറ്റ് ഗാലയില്‍; മലയാള താരങ്ങളു​ടെ റെഡ് കാർപറ്റ് എഐ വീഡിയോ വൈറല്‍