More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കാന്‍ ആദ്യനീക്കം ; ധവളപത്രം ഇറക്കാന്‍ ആലോചന

Authored by Web Desk | Last updated: 19 May 2026, 10:40 AM | 1 min read

Print
First move to clarify the state's financial status; consideration to issue a White Paper
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തീകസ്ഥിതി കൃത്യമായി വ്യക്തമാക്കിക്കൊണ്ട് ധവളപത്രം ഇറക്കാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍. ഇതിനായി ഡോ. കെ.എം. ചന്ദ്രശേഖര്‍ സമിതി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കും. പത്തുദിവസത്തിനകം ധവളപത്രം പരസ്യപ്പെടുത്താനം എന്ന് പ്രസിദ്ധപ്പെടുത്തണം എന്നതടക്കമുള്ള കാര്യം ഈ യോഗത്തില്‍ തീരുമാനം എടുക്കും.


സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തീകസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു ഉയര്‍ന്നുവന്ന തീരുമാനം. 6000 കോടി രൂപ ഖജനാവില്‍ ബാക്കിവെച്ചാണ് തങ്ങള്‍ ഇറങ്ങുന്നതെന്നായിരുന്നു നേരത്തേ മുന്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ എന്താണ് സംസ്ഥാന ഖജനാവില്‍ ഇപ്പോള്‍ മിച്ചമുള്ളത്, എത്രമത്താളം കടം, ഏതെല്ലാം രീതിയില്‍ വരുമാനം ഉണ്ടാകും എന്നിവയെല്ലാം വ്യക്തമാക്കി ധവളപത്രം ഇറക്കാനാണ് ഉദ്ദേശം.


ഈ മാസം 29 ന് ഗവര്‍ണറുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കായി നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. അതിന് പിന്നാലെ വരുന്ന ചര്‍ച്ചയ്ക്കായുള്ള മൂന്ന് ദിവസത്തിനിടയില്‍ ധവളപത്രം നിയമസഭയില്‍ അവതരിപ്പിക്കും. ഇതിന് പിന്നാലെ ജൂണില്‍ ബജറ്റ് അവതരിപ്പിക്കാനാണ് ആലോചന. അതിനൊപ്പം നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ധവളപത്രം ഇറക്കാനാണ് ആലോചന.


ഒരു സര്‍ക്കാരോ ഔദ്യോഗിക സ്ഥാപനമോ ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ചോ പ്രശ്‌നത്തെക്കുറിച്ചോ പുറത്തിറക്കുന്ന ഔദ്യോഗിക വിശദീകരണ രേഖയാണ് ധവളപത്രം (വൈറ്റ് പേപ്പര്‍). പൊതുജനങ്ങളെ ഒരു വിഷയം കൃത്യമായി ധരിപ്പിക്കാനും അതുമായി ബന്ധപ്പെട്ട വസ്തുതകളും കണക്കുകളും വ്യക്തമാക്കാനും വരാനിരിക്കുന്ന നയരൂപീകരണങ്ങള്‍ വിശദീകരിക്കാനുമാണ് സാധാരണയായി ധവളപത്രം ഉപയോഗി ക്കുന്നത്.


യഥാര്‍ഥ വസ്തുതകള്‍ വ്യക്തമാക്കുന്നു: ഒരു പ്രതിസന്ധിയേയോ (ഉദാഹരണത്തിന്: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി) വലിയൊരു പദ്ധതിയെക്കുറിച്ചോ ഉള്ള യഥാര്‍ഥ വിവരങ്ങളും കണക്കുകളും ഇതിലൂടെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു.


വരാനിരിക്കുന്ന മാറ്റങ്ങള്‍: സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നിയമങ്ങളെയോ നയങ്ങളെയോ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ടാകും.

ചര്‍ച്ചകള്‍ക്കുള്ള അവസരം: ഒരു നയം നടപ്പിലാക്കുന്നതിനു മുമ്പ് അതിന്മേല്‍ പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും ഇടയില്‍ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ധവളപത്രം വഴിയൊരുക്കുന്നു.


ഉപയോഗിച്ചു തുടങ്ങിയത് ബ്രിട്ടീഷ് ഭരണകാലത്ത്: ബ്രിട്ടീഷ് ഭരണകാലത്താണ് ഈ പദം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ഔദ്യോഗിക രേഖകള്‍ ബൈന്‍ഡ് ചെയ്യാന്‍ നീല കവര്‍ ഉപയോഗിച്ചിരുന്നപ്പോള്‍, താരതമ്യേന കുറഞ്ഞ പേജുകളുള്ള ഇത്തരം താത്കാലിക റിപ്പോര്‍ട്ടുകള്‍ക്കു വെളുത്ത കവര്‍ ആണ് നല്‍കിയിരുന്നത്. അങ്ങനെയാണ് ഇതിന് 'ധവളപത്രം' എന്ന പേരു വന്നത്.


Tags

  • white paper
  • financial status

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു; ജൂണ്‍ 1മുതല്‍ പ്രാബല്യത്തില്‍ വരും