More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

പുരുഷന്മാര്‍ ഭൂമിക്ക് ഭീഷണിയോ? ടോക്‌സിക്ക് മാസ്‌കുലിനിറ്റി ഗുരുതര ദോഷം ചെയ്യുന്നുവെന്ന് പഠനം

Authored by Web Desk | Last updated: 20 May 2026, 2:39 PM | 1 min read

Print
men-are-a-challenge-to-the-earth-toxic-masculinity-is-an-environmental-problem-study-says
ടോക്‌സിക്ക് മാസ്‌കുലിനിറ്റിയും പുരുഷാധിപത്യ മനോഭാവവും പ്രകൃതിക്ക് ഗുരുതരമായ ദോഷം ചെയ്യുന്നുവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പുരുഷന്മാരുടെ ജീവിതശൈലിയും ഉപഭോഗരീതികളും ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 'ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഫോര്‍ മാസ്‌കുലിനിറ്റി സ്റ്റഡീസ്' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം, 13 രാജ്യങ്ങളില്‍ നിന്നുള്ള 22 ഗവേഷകരുടെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്.


സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ പെരുമാറ്റശീലങ്ങളാണ് പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. വിനോദസഞ്ചാരത്തിനും യാത്രകള്‍ക്കുമായി പുരുഷന്മാര്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കൂടാതെ, ഹരിത രാഷ്ട്രീയത്തോടും പരിസ്ഥിതി പ്രവര്‍ത്തനങ്ങളോടും പുരുഷന്മാര്‍ക്ക് പൊതുവെ വിമുഖതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


രാസവസ്തുക്കളുടെ ഉപയോഗം, ഖനനം, കാര്‍ബണ്‍ പുറന്തള്ളുന്ന വ്യവസായങ്ങള്‍ തുടങ്ങിയ പ്രകൃതിയെ ചൂഷണം ചെയ്യുന്ന വന്‍കിട മേഖലകളുടെ നിയന്ത്രണം പുരുഷന്മാരുടെ കൈകളിലാണ്. ആഗോള പ്രതിസന്ധികള്‍ക്ക് കാരണമാകുന്ന യുദ്ധങ്ങളും സൈനിക നീക്കങ്ങളും നയിക്കുന്നതും പുരുഷന്മാരാണെന്ന് പഠനം ആരോപിക്കുന്നു. പ്രകൃതിക്കുമേല്‍ ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നത് വികസിത പാശ്ചാത്യ രാജ്യങ്ങളിലെ ഉന്നതവിഭാഗത്തില്‍പെട്ട വെളുത്തവര്‍ഗക്കാരായ പുരുഷന്മാരാണെന്നും, തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിലുള്ളവര്‍ കാലാവസ്ഥാ വ്യതിയാനത്തെ വ്യാജ പ്രചാരണമായി തള്ളിക്കളയുകയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.


സുസ്ഥിര വികസന ചര്‍ച്ചകളില്‍ പുരുഷന്മാരുടെ ഇത്തരം പെരുമാറ്റരീതികള്‍ പരിഗണിക്കപ്പെടാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് യുകെയിലെ ഹഡേഴ്‌സ്ഫീല്‍ഡ് സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസര്‍ ജെഫ് ഹേണ്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ പഠനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പരിസ്ഥിതി ചര്‍ച്ചകളെ ലിംഗവിവേചനത്തിലേക്ക് വലിച്ചിഴക്കരുതെന്നും, കാലാവസ്ഥാ വ്യതിയാനത്തിന് ലിംഗഭേദമന്യേ ശാസ്ത്രീയമായ പരിഹാരങ്ങളാണ് കണ്ടെത്തേണ്ടതെന്നുമാണ് വിമര്‍ശകരുടെ വാദം.













Tags

  • men

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഹിമാലയത്തെ വിഴുങ്ങി പ്ലാസ്റ്റിക് മാലിന്യം: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍

ഹിമാലയത്തെ വിഴുങ്ങി പ്ലാസ്റ്റിക് മാലിന്യം: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍

ടിസി വാങ്ങാനെത്തിയ രക്ഷിതാവിനോട് 200 രൂപ കൈക്കൂലി ചോദിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ വ്യാപക പ്രതിഷേധം

ടിസി വാങ്ങാനെത്തിയ രക്ഷിതാവിനോട് 200 രൂപ കൈക്കൂലി ചോദിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ വ്യാപക പ്രതിഷേധം

ശതകോടീശ്വരന്മാരുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പറന്നാല്‍ ലോകാവസാനത്തിന്റെ സൂചന: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ വെബ്‌സൈറ്റ്

ശതകോടീശ്വരന്മാരുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പറന്നാല്‍ ലോകാവസാനത്തിന്റെ സൂചന: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ വെബ്‌സൈറ്റ്

സ്വപ്‌നങ്ങള്‍ക്ക് മരണമില്ല: ഡ്യൂട്ടിക്കിടെ ക്രിക്കറ്റ് ബാറ്റില്‍ ചുംബിച്ച് ബ്ലിങ്കിറ്റ് ഡെലിവറി ബോയ്, ഹൃദയങ്ങള്‍ കീഴടക്കി വീഡിയോ

സ്വപ്‌നങ്ങള്‍ക്ക് മരണമില്ല: ഡ്യൂട്ടിക്കിടെ ക്രിക്കറ്റ് ബാറ്റില്‍ ചുംബിച്ച് ബ്ലിങ്കിറ്റ് ഡെലിവറി ബോയ്, ഹൃദയങ്ങള്‍ കീഴടക്കി വീഡിയോ

മൂന്ന് തവണ മരിച്ചു, കടന്നുപോയത് ഒരേ സന്ദര്‍ഭത്തിലൂടെ: വെളിപ്പെടുത്തലുമായി മുന്‍ നാസ ശാസ്ത്രജ്ഞ

മൂന്ന് തവണ മരിച്ചു, കടന്നുപോയത് ഒരേ സന്ദര്‍ഭത്തിലൂടെ: വെളിപ്പെടുത്തലുമായി മുന്‍ നാസ ശാസ്ത്രജ്ഞ

നഗരങ്ങളിലെ പക്ഷികള്‍ക്ക് പുരുഷന്മാരെക്കാള്‍ ഭയം സ്ത്രീകളെ: വിചിത്ര കണ്ടെത്തലുമായി ഗവേഷകര്‍

നഗരങ്ങളിലെ പക്ഷികള്‍ക്ക് പുരുഷന്മാരെക്കാള്‍ ഭയം സ്ത്രീകളെ: വിചിത്ര കണ്ടെത്തലുമായി ഗവേഷകര്‍