
അടൂർ: മംഗളം പബ്ലിക്കേഷന്‍സ് പ്രൊഡക്ഷന്‍ മാനേജറായിരുന്ന അടൂർ അമ്മകണ്ടകര വൈഷ്ണവത്തിൽ സി.എൻ.വിജയകുമാർ (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ .
ഭാര്യ: സജി വിജയകുമാർ, മക്കൾ: വിഷ്ണു, വീണ മരുമക്കൾ: ബിനു, ഇന്ദുശ്രീ
നാലു പതിറ്റാണ്ട് കാലം മംഗളം പബ്ലിക്കേഷൻസിൽ പ്രസിന്റെ മേധാവിയായി പ്രവർത്തിച്ചു.

