More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്‍ഡിഎ യും ; ബിജെപി എംഎല്‍എ ഗോപകുമാര്‍ മത്സരിക്കും

Authored by Web Desk | Last updated: 21 May 2026, 12:51 PM | 1 min read

Print
NDA to contest for Speaker post; BJP MLA Gopakumar to run
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരളാനിയമസഭയില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്ന് പേര്‍. എല്‍ഡിഎഫിന്റെ എ.സി. മൊയ്തീന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍ഡിഎയ്ക്കായി ബി.ബി. ഗോപകുമാര്‍ എന്നിവരാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നാളെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരം.


നിയമസഭയില്‍ ഇതാദ്യമായി ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള ബിജെപി ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിനെയാണ് മത്സരിപ്പിക്കുന്നത്. എണ്ണമല്ല സര്‍ക്കാരിനെതിരേ എപ്പോഴും ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളും എന്ന സൂചന നല്‍കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നാണ് ബിജെപിയുടെ നിലപാട്. ബിജെപിയ്ക്ക് സഭയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവരാണ് ബി.ബി. ഗോപകുമാറിനെ കുടാതെ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വന്ന ബിജെപി അംഗങ്ങള്‍.


ഇന്ന് എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ സഭയില്‍ പൂര്‍ത്തിയായിരുന്നു. ബിജെപിയ്ക്ക് വേണ്ടി ആദ്യം ബി.ബി. ഗോപകുമാറും പിന്നാലെ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നേരത്തേ ആദ്യമായി ബിജെപി സഭയില്‍ സാന്നിദ്ധ്യം അറിയിച്ചപ്പോള്‍ നേമം എംഎല്‍എ ആയിരുന്ന ഒ രാജഗോപാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതാദ്യമായിട്ടാണ് ബിജെപി ഒന്നില്‍ കൂടുതല്‍ പേരെ സഭയില്‍ എത്തിക്കുന്നത്. ഇതാദ്യമായിട്ടാണ് സ്പീക്കര്‍ സ്ഥാനത്ത് ത്രികോണ മത്സരവും.


Tags

  • bjp mla
  • speaker post

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബംഗാളില്‍ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധം; നിര്‍ദേശവുമായി BJP സര്‍ക്കാര്‍

ബംഗാളില്‍ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധം; നിര്‍ദേശവുമായി BJP സര്‍ക്കാര്‍

എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി ; സത്യവാചകത്തില്‍ മലയാളവും ഇംഗ്‌ളീഷും കന്നഡവും തമിഴും

എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി ; സത്യവാചകത്തില്‍ മലയാളവും ഇംഗ്‌ളീഷും കന്നഡവും തമിഴും

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ടി.കെ. ഗോവിന്ദന്‍ പോയത് എല്‍ഡിഎഫ് പക്ഷത്തേക്ക് ; പിണറായിക്ക് കൈകൊടുത്തു, ജി സുധാകരന് കൈ കൊടുത്ത് പിണറായിയും

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ടി.കെ. ഗോവിന്ദന്‍ പോയത് എല്‍ഡിഎഫ് പക്ഷത്തേക്ക് ; പിണറായിക്ക് കൈകൊടുത്തു, ജി സുധാകരന് കൈ കൊടുത്ത് പിണറായിയും

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം; ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ താരം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം; ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ താരം

ഇഎംഐ മുടങ്ങിയാല്‍ ഇനി ഏജന്റ് വിളിച്ച് ചീത്ത പറയില്ല  ; വായ്പാ തിരിച്ചടവ് ചട്ടങ്ങളുമായി ആര്‍ബിഐ ; ഫോണ്‍ ബ്​ളോക്ക് ചെയ്യാനാകില്ല

ഇഎംഐ മുടങ്ങിയാല്‍ ഇനി ഏജന്റ് വിളിച്ച് ചീത്ത പറയില്ല ; വായ്പാ തിരിച്ചടവ് ചട്ടങ്ങളുമായി ആര്‍ബിഐ ; ഫോണ്‍ ബ്​ളോക്ക് ചെയ്യാനാകില്ല