More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ; രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍

Authored by Web Desk | Last updated: 30 May 2026, 1:56 PM | 1 min read

Print
ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ;  രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍
സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് രജനീകാന്ത് ഒരു ബസ് കണ്ടക്ടറായിരുന്നെന്ന് മിക്കവാറും പേര്‍ക്കറിയാം. ജീവിതത്തിന്റെ എളിയ തുടക്കത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിക്കൊണ്ട്, അദ്ദേഹത്തിന്റെ ബസ് കണ്ടക്ടര്‍ കാലഘട്ടത്തിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഐഡന്റിറ്റി കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര താരങ്ങളില്‍ ഒരാളായി മാറുന്നതിന് മുന്‍പ്, രജനികാന്ത് ശിവാജി റാവു ഗെയ്ക്വാദ് എന്ന പേരില്‍ ഉണ്ടായിരുന്ന കാര്‍ഡ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.


ബെംഗളൂരുവില്‍ ആയിരുന്നു ശിവാജി റാവു ഗെയ്ക്ക്‌വാദ് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നത്. നടന്റെ 1971-ലെ ഈ പഴയ ബിടിഎസ് ഐഡി കാര്‍ഡാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു സാധാരണക്കാരനില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള രജനികാന്തിന്റെ അത്ഭുതകരമായ വളര്‍ച്ചയെയും ജീവിതയാത്രയെയും ജനങ്ങള്‍ ഏറെ പ്രശംസിക്കുന്നു.


വൈറലായ ഐഡന്റിറ്റി കാര്‍ഡില്‍ രജനികാന്തിന്റെ യഥാര്‍ത്ഥ പേരായ ശിവാജി റാവു ഗെയ്ക്വാദ് എന്നതിനൊപ്പം അദ്ദേഹത്തിന്റെ കണ്ടക്ടര്‍ ബാഡ്ജ് നമ്പറും ജോലി വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 1970-കളുടെ തുടക്കത്തില്‍ ബെംഗളൂരുവിലെ റൂട്ട് നമ്പര്‍ 10അല്‍ കണ്ടക്ടറായിരുന്നു അദ്ദേഹമെന്ന് ഈ കാര്‍ഡ് വ്യക്തമാക്കുന്നു. രജനികാന്തിന്റെ ബെംഗളൂരു ജീവിതം അദ്ദേഹത്തിന്റെ ജീവിതകഥയിലെ എക്കാലത്തെയും പ്രധാനപ്പെട്ട ഒരു ഭാഗമാണ്. തന്റെ തനതായ ശൈലിയും ഊര്‍ജ്ജസ്വലമായ വ്യക്തിത്വവും കൊണ്ട് ശ്രദ്ധേയനായ ആ യുവ കണ്ടക്ടറെക്കുറിച്ച് അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പലപ്പോഴും സംസാരിച്ചിട്ടുണ്ട്.


ആ ബിടിഎസ് കാലഘട്ടത്തില്‍ പോലും അദ്ദേഹത്തിന് ജന്മനാല്‍ ഒരു കാന്തികശക്തി ഉണ്ടായിരുന്നുവെന്ന് ആളുകള്‍ മനസ്സിലാക്കിയിരുന്നു. രജനികാന്ത് വിസില്‍ അടിക്കുന്നതും, വളരെ വേഗത്തില്‍ ടിക്കറ്റ് കീറി നല്‍കുന്നതും, പണം വേഗത്തില്‍ എണ്ണുന്നതും, യാത്രക്കാരോട് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതുമെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


കോടിക്കണക്കിന് വരുന്ന രജനികാന്ത് ആരാധകര്‍ക്ക്, ഈ പഴയ ഐഡി കാര്‍ഡ് കഠിനാധ്വാനത്തിന്റെയും തളരാത്ത നിശ്ചയദാര്‍ഢ്യത്തിന്റെയും അസാധാരണമായ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെയും ശക്തമായ ഓര്‍മ്മപ്പെടുത്തലായി മാറി. ആരാധകര്‍ ഈ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പങ്കുവെക്കുകയാണ്. ഇതിനിടയില്‍ രജനികാന്ത് 'ജയിലര്‍ 2' വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി.


നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ രണ്ടാം ഭാഗം വരുന്ന സെപ്റ്റംബറില്‍ തിയേറ്ററുകളില്‍ എത്താനാണ് സാധ്യത. ഇതിനുപുറമെ, സിബി ചക്രവര്‍ത്തിയുടെ സംവിധാനത്തിലുള്ള ഒരു ചിത്രവും, ഒപ്പം നെല്‍സണ്‍ ദിലീപ്കുമാറുമായി വീണ്ടുമൊരു ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.



Tags

  • rajinikanth
  • bus conductor id card

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Cute moment with an elephant and his mahout (Image Source: Instagram)

ഇമ്മിണി വല്യൊരാള്‍ക്ക് വേണ്ടത് ഒരു കുഞ്ഞു മസാജ്; പാപ്പാന്റെ നേരെ കാലുയര്‍ത്തി മസാജിംഗ് ആവശ്യപ്പെട്ട് കുട്ടിയാന; നിറവേറ്റി നല്‍കി പാപ്പാന്‍; വൈറല്‍ വീഡിയോ

Salim Airguide on chandu salim kumar's emotional reaction (Image Source: Instagram)

‘സഹനത്തിന്റെ അതിരുകൾ കടന്നപ്പോഴുള്ള ചന്തുവിന്റെ പ്രതികരണം അവകാശത്തിനായുള്ള പ്രതിഷേധമായിരുന്നു...’ കുറിപ്പുമായി സലിം എയർഗൈഡ്

Rental Boyfriend in Delhi (Image Source: Instagram)

മണിക്കൂറിന് ആയിരങ്ങൾ നല്‍കി ദിവസവാടകയ്ക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണോ ? അതിന് വിദേശത്തൊന്നും പോകണ്ട, ഇവിടെ ഇന്ത്യയില്‍ കിട്ടും; ഡൽഹി യുവതിയുടെ വീഡിയോ വൈറല്‍

ചത്ത എലിയെ തുന്നിപ്പിടിപ്പിച്ച അടിവസ്ത്രങ്ങൾ! ഓസ്ട്രേലിയൻ ബുട്ടീക്ക് വൈറലായി!

ചത്ത എലിയെ തുന്നിപ്പിടിപ്പിച്ച അടിവസ്ത്രങ്ങൾ! ഓസ്ട്രേലിയൻ ബുട്ടീക്ക് വൈറലായി!

Sweet gesture of a woman towards a street singer (Image Source: Instagram)

സ്ട്രീറ്റ് സിംഗറുടെ ക്യൂ ആര്‍ കോഡ് സ്റ്റാൻഡിന് കീഴിൽ നിശബ്ദമായി 500 രൂപ നോട്ട് നിക്ഷേപിച്ച് മടങ്ങുന്ന സ്ത്രീ;ഹൃദയം കവരും പ്രവൃത്തിക്ക് കൈയടിച്ച് ​സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

നിനക്ക് ബിസ്‌കറ്റ് വേണോ? നായ്ക്കുട്ടിയോട് കൊഞ്ചി സംസാരിക്കുന്ന കുരുന്ന്, ഹൃദയം കീഴടക്കി വീഡിയോ

നിനക്ക് ബിസ്‌കറ്റ് വേണോ? നായ്ക്കുട്ടിയോട് കൊഞ്ചി സംസാരിക്കുന്ന കുരുന്ന്, ഹൃദയം കീഴടക്കി വീഡിയോ